ജാമിഅതുൽ ഹിന്ദ് കോൺവക്കേഷൻ നാളെ

ജാമിഅതുൽ ഹിന്ദ് കോൺവക്കേഷൻ നാളെ

കോഴിക്കോട്: ജാമിഅതുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ നാലാമത് കോൺവക്കേഷൻ നാളെ കോഴിക്കോട് ഹോട്ടൽ കാലിക്കറ്റ് ടവറിൽ നടക്കും. ജാമിഅതുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യക്ക് കീഴിൽ അഫ്‌ലിയേറ്റ് ചെയ്ത വിവിധ സ്ഥാപനങ്ങളിൽ നിന്ന് ബാച്ച്‌ലർ ഓഫ് ഇസ്‌ലാമിക് സയൻസ് കോഴ്‌സ് പൂർത്തിയാക്കിയ 267
അൽ കിതാബ് അക്കാദമിയ കമ്മ്യൂൺ ഇന്ന് മുതൽ കേരള യൂണിവേഴ്സിറ്റിയിൽ

അൽ കിതാബ് അക്കാദമിയ കമ്മ്യൂൺ ഇന്ന് മുതൽ കേരള യൂണിവേഴ്സിറ്റിയിൽ

കോഴിക്കോട് : കേരള യൂണിവേഴ്‌സിറ്റിയിലെ ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്‌മെന്റുമായി ചേർന്ന് അരീക്കോട് മജ്മഅ ദഅവത്തുൽ ഇസ്‌ലാമിയ്യ സംഘടിപ്പിക്കുന്ന ഖുർആൻ അക്കാദമിയ കമ്മ്യൂൺ ഇന്നും നാളെയും തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ വെച്ച് നടക്കും. ‘ഖുർആൻ ആഘോഷിക്കപ്പെടുന്നു’
അൽ കിതാബ്  തിങ്ക് ടാങ്ക് സമ്മിറ്റ് 27 ന് ആരംഭിക്കും

അൽ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് 27 ന് ആരംഭിക്കും

മലപ്പുറം: രാജ്യത്തെ പ്രഥമ മത ഭൗതിക വിദ്യഭ്യാസ കേന്ദ്രമായ അരീക്കോട് മജ്മഇനു കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന ഖുർആൻ തിങ്ക് ടാങ്ക് സമ്മിറ്റ് ഡിസംബർ 27 ന് ആരംഭിക്കും. ‘ഖുർആൻ ആഘോഷിക്കപ്പെടുന്നു’ എന്ന ശീർഷകത്തിൽ പതിനഞ്ച് മാസം നീളുന്ന അൽ കിതാബ് കാമ്പയിനിലെ ശ്രദ്ധേയമായ
സഖാഫി സ്കോളേഴ്സ് സമ്മിറ്റ് നോളജ് സിറ്റിയിൽ

സഖാഫി സ്കോളേഴ്സ് സമ്മിറ്റ് നോളജ് സിറ്റിയിൽ

നോളജ് സിറ്റി: കാരന്തൂർ മർകസുസ്സഖാഫത്തി സുന്നിയയിൽ നിന്നും വിവിധ സമയങ്ങളിൽ പഠനം പൂർത്തിയാക്കിയ സഖാഫിമാരുടെ സമ്പൂർണ സംഗമം മർകസ് നോളജ് സിറ്റിയിൽ നടക്കും. സഖാഫി സ്കോളേഴ്സ് സമ്മിറ്റ് എന്ന പേരിൽ 2023 ജനുവരി 12,14 തിയ്യതികളിലാണ് ആഗോള സംഗമം നടക്കുക. ഇന്ത്യയുടെ
റിസർച്ച് കോൺഗ്രിഗോ:<br>ഗവേഷണ തൽപരർക്ക് ഏകദിന ശില്പശാല

റിസർച്ച് കോൺഗ്രിഗോ:
ഗവേഷണ തൽപരർക്ക് ഏകദിന ശില്പശാല

കോഴിക്കോട് : ഗവേഷണ പഠനങ്ങൾക്ക് പ്രസക്തി വർദ്ധിച്ച സാഹചര്യത്തിൽ ഗവേഷണ തൽപരരായ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് സമഗ്ര പരിശീലനം ലക്ഷ്യമാക്കി നടക്കുന്ന റിസർച്ച് കോൺഗ്രിഗോ വർക്ക് ഷോപ്പിന് അരീക്കോട് മജ്മഅ് വേദിയാകും. ജൂലൈ 21 വ്യാഴം രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ശിൽപ്പശാല
മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ്ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ്ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: കേരള സര്‍ക്കാരിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ (എസ്.ആര്‍.സി)ന്റെ  അംഗീകൃത  പഠനകേന്ദ്രമായ  മഅദിന്‍ ഏബ്ള്‍ വേള്‍ഡ് നടത്തുന്ന  ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. കൗണ്‍സലിംഗ് സൈക്കോളജി, ലേണിംഗ് ഡിസബിലിറ്റി എന്നീ
ജാമിഅതുല്‍ ഹിന്ദ് ഇശ്‌റാഖ്: നാളെ (02.06.22)

ജാമിഅതുല്‍ ഹിന്ദ് ഇശ്‌റാഖ്: നാളെ (02.06.22)

കോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യമായി അഫ്‌ലിയേറ്റ് ചെയ്ത ദഅ്‌വാ ശരീഅത് കോളേജുകള്‍ ദര്‍സുകള്‍ എന്നിവയില്‍ ദര്‍സാരംഭം ഇശ്‌റാഖ് നാളെ രാവിലെ 11 ന് പൂനൂര്‍, ജാമിഅ മദീനത്തുന്നൂറില്‍ നടക്കും. സെക്കണ്ടറി ഇന്‍ ഇസ്‌ലാമിക് സയന്‍സ്, ഹയര്‍ സെക്കണ്ടറി ഇന്‍ ഇസ്‌ലാമിക്
ജാമിഅഃ മര്‍കസ് തഖസ്സുസ്സ് പ്രവേശന നടപടികള്‍ ആരംഭിച്ചു.

ജാമിഅഃ മര്‍കസ് തഖസ്സുസ്സ് പ്രവേശന നടപടികള്‍ ആരംഭിച്ചു.

കോഴിക്കോട് : ജാമിഅ മര്‍കസിന് കീഴില്‍ നടക്കുന്ന ശരീഅ: പി.ജി (തഖസ്സുസ്) കോഴ്‌സിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു. 2 വര്‍ഷത്തെ മുതവ്വല്‍ കോഴ്‌സ് റഗുലറായി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഫിഖ്ഹീ പഠനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വിധത്തിലാണ് കോഴ്‌സ് ക്രമീകരിച്ചിട്ടുള്ളത്. അപേക്ഷകര്‍ക്കുള്ള എന്‍ട്രന്‍സ് എക്‌സാമും ഇന്റര്‍വ്യൂവും
സമസ്ത രണ്ടാമത് അഖീദ ശില്‍പ്പശാല  നാളെ  കോഴിക്കോട്ട്

സമസ്ത രണ്ടാമത് അഖീദ ശില്‍പ്പശാല നാളെ കോഴിക്കോട്ട്

കോഴിക്കോട് : യുക്തിവാദം, മതനിരാസം, ലിബറലിസം തുടങ്ങിയ മതവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്നിലെ നിക്ഷിപ്ത താത്പര്യങ്ങള്‍ തുറന്നുകാട്ടുകയും പ്രബോധകര്‍ക്ക് അവയെ കുറിച്ച് അവബോധമുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആവിഷ്‌ക്കരിച്ച പഠന പദ്ധതികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഖീദ ശില്‍പ്പശാലകളുടെ
മർകസ് ഇന്റർനാഷണൽ സ്‌കൂൾ കെട്ടിടം നാളെ  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മർകസ് ഇന്റർനാഷണൽ സ്‌കൂൾ കെട്ടിടം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് : കഴഞ്ഞ ഇരുപത് വർഷമായി കോഴിക്കോട് നഗരത്തിൽ പ്രവർത്തിച്ചു വരുന്ന മർകസ് ഇന്റർനാഷണൽ സ്‌കൂളിൽ പണിപൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നാളെ് നിർവ്വഹിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ മർകസ് പ്രസിഡന്റ് സയ്യിദ്