ഇക്കഴിഞ്ഞതിന്റെ തൊട്ടുമുമ്പത്തെ കൊല്ലത്തെ സഫര്‍ മാസം ഒടുക്കനാളുകളിലൊന്നില്‍ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തി നോക്കുമ്പോള്‍ ആകെക്കൂടി ഒരു മാറ്റം. മുറ്റവും പറമ്പും അടിച്ചുവാരി/ ചെത്തിമിനുക്കി പഷ്ടാക്കി വെച്ചിരിക്കുന്നു. വീടിന്നുള്‍വശമാണെങ്കില്‍ പെയ്‌തൊഴിഞ്ഞ ആകാശം പോലെ മിനുമിനുങ്ങുന്നു. ഹാാ! എന്തായിത് പുതുമ എന്നോര്‍ത്ത് ഇരിക്കവെ,