കോഴിക്കോട്: എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ഹിന്ദ്‌സഫറിന് കോഴിക്കോട് സമാപനമായി. ജനുവരി 12ന് ജമ്മുകശ്മീരിലെ ഹസ്‌റത് ബാല്‍ മസ്ജിദ് പരിസരത്തു നിന്ന് തുടങ്ങിയ യാത്രയാണ് ഇന്നലെ കോഴിക്കോട് സമാപിച്ചത്. കശ്മീര്‍, പഞ്ചാബ്, ഉത്തരാഖണ്ഢ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഢ്, ഒറീസ, തെലങ്കാന, ആന്ധ്രപ്രദേശ്,