സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

പത്തനംതിട്ട: കേരള മുസ്‌ലീം ജമാഅത്ത്,എസ് വൈ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ വെച്ച് റമദാൻ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഇഫ്താർ സംഗമം വ്യത്യസ്ത ജാതി മത രാഷട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ കൂട്ടായ്മയായി മാറി.കെ യു ജനീഷ്
സ്‌നേഹ സന്ദേശം പകര്‍ന്ന് കേരള മുസ്‌ലിം ജമാഅത്ത് ഇഫ്താര്‍

സ്‌നേഹ സന്ദേശം പകര്‍ന്ന് കേരള മുസ്‌ലിം ജമാഅത്ത് ഇഫ്താര്‍

കാസര്‍കോട് : വിശുദ്ധ ഖുര്‍ആന്‍ ദാര്‍ശനികതയുടെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് റമളാന്‍ ക്യാമ്പയിന്‍ ഭാഗമായി  കാസര്‍കോട് സുന്നി സെന്ററില്‍ സംഘടിപ്പിച്ച ജില്ലാതല ഇഫതാര്‍ സംഗമത്തില്‍ സ്‌നേഹ സന്ദേശം പകര്‍ന്ന് നൂറ് കണക്കിനാളുകള്‍ സംബന്ധിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്  സുലൈമാന്‍
അടൂർ ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സാ കേന്ദ്രം ആരംഭിക്കണം എസ് വൈ എസ് മന്ത്രി വീണാ ജോർജിന് നിവേദനം നൽകി

അടൂർ ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സാ കേന്ദ്രം ആരംഭിക്കണം എസ് വൈ എസ് മന്ത്രി വീണാ ജോർജിന് നിവേദനം നൽകി

പത്തനംതിട്ട: അടൂർ ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സാ കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിന്എസ് വൈ എസ് ജില്ലാ കമ്മിറ്റി നിവേദനം നൽകി,അടൂരിലും ആലപ്പുഴ, കൊല്ലം,ജില്ലകളുടെ അടൂരുമായി അടുത്തു കിടക്കുന്ന പ്രദേശങ്ങളിലടക്കം രോഗമുള്ളവർ വിവിധ ചികിത്സകൾക്കായി അടൂർ ഗവൺമെൻ്റ് ജനറൽ
എപി മുഹമ്മദ് മുസ്‌ലിയാർ;<br>അറിവും എളിമയും കൊണ്ട് ജനകീയനായ പണ്ഡിതൻ- ഖലീൽ തങ്ങൾ

എപി മുഹമ്മദ് മുസ്‌ലിയാർ;
അറിവും എളിമയും കൊണ്ട് ജനകീയനായ പണ്ഡിതൻ- ഖലീൽ തങ്ങൾ

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മർകസ് വൈസ് പ്രസിഡന്റും പ്രധാനാധ്യാപകനുമായ കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാർ ആഴത്തിലുള്ള അറിവും എളിമയും ഉള്ള ജനകീയ പണ്ഡിതനായിരുന്നുവെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ
എസ് വൈ എസ് മലപ്പുറം സോണ്‍ പുനസംഘടന ശില്‍പശാല സമാപിച്ചു

എസ് വൈ എസ് മലപ്പുറം സോണ്‍ പുനസംഘടന ശില്‍പശാല സമാപിച്ചു

മലപ്പുറം: നേരിന് കാവലിരിക്കുക എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മലപ്പുറം സോണ്‍ സംഘടിപ്പിച്ച പുന:സംഘടനാ ശില്‍പശാല സമാപിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി സയ്യിദ് മുര്‍തളാ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരളാ പാഠ്യ പദ്ധതി ചട്ടക്കൂട് സംബന്ധിച്ച
യങ് സ്‌കോളേഴ്‌സ് ക്യാപ്പിറ്റൽ രണ്ടാം എഡിഷന് നാളെ തുടക്കമാകും

യങ് സ്‌കോളേഴ്‌സ് ക്യാപ്പിറ്റൽ രണ്ടാം എഡിഷന് നാളെ തുടക്കമാകും

അരീക്കോട്: മജ്മഅ് സ്വിദ്ദീഖിയ ദഅ്‌വ കോളേജ് അലുംനൈ സൈക്രിഡ് സംഘടിപ്പിക്കുന്ന അൽ കിതാബ് ഖുർആൻ സെലിബ്രേറ്റഡിൻ്റെ പ്രഥമ പരിപാടിയായയങ് സ്‌കോളേഴ്‌സ് ക്യാപ്പിറ്റലിൻ്റെ രണ്ടാം എഡിഷന് നാളെ തുടക്കമാകും. അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിലാണ് അവതരണം നടക്കുക. ഡിസംബർ 27,28,29 തിയ്യതികളിൽ നടക്കുന്ന
ലഹരിക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം ഒന്നിച്ച് പോരാടണം – കുമ്പോല്‍ തങ്ങള്‍

ലഹരിക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം ഒന്നിച്ച് പോരാടണം – കുമ്പോല്‍ തങ്ങള്‍

ദേളി : ലഹരിക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം ഒന്നിച്ച് പോരാടണമെന്ന് കുമ്പോല്‍ സയ്യിദ് കെ എസ് അറ്റക്കോയ തങ്ങള്‍ പറഞ്ഞു. സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സംഘടിപ്പിച്ച നൂറേ മദീന വാര്‍ഷികാഘോഷ പരിപാടി ഉല്‍ഘടനം ചെയ്ത് സംസാരിക്കുക്കെയായിരുന്നു. ലഹരിയും മയക്ക് മരുന്നും സമൂഹത്തെ
എസ് എസ് എഫ് കാമ്പസ്, അംഗത്വ കാമ്പയിനു തൃശൂർ  ജില്ലയിൽ തുടക്കം

എസ് എസ് എഫ് കാമ്പസ്, അംഗത്വ കാമ്പയിനു തൃശൂർ ജില്ലയിൽ തുടക്കം

കൈപ്പമംഗലം:“നമ്മൾ നമ്മൾ തന്നെ” എന്ന പ്രമേയത്തിൽ എസ് എസ് എഫ് കാമ്പസ് അംഗത്വ കാല കാമ്പയിനു ജില്ലയിൽ തുടക്കം കുറിച്ചു. കൊടുങ്ങല്ലൂർ എം ഇ എസ് അസ്മാബി കോളേജിൽ നടന്ന അംഗത്വ കാലം ജില്ലാ ഉദ്ഘാടനം എസ് എസ് എഫ് ജില്ലാ
ഭരണം സ്ഥാപിക്കലല്ല ഖുർആന്റെയും പ്രവാചകന്മാരുടെയും ദൗത്യം: യങ് സ്‌കോളേഴ്‌സ് ക്യാപിറ്റൽ

ഭരണം സ്ഥാപിക്കലല്ല ഖുർആന്റെയും പ്രവാചകന്മാരുടെയും ദൗത്യം: യങ് സ്‌കോളേഴ്‌സ് ക്യാപിറ്റൽ

മലപ്പുറം : ഭരണനിർവഹണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ ഖുർആൻ നൽകിയിട്ടുണ്ടെങ്കിലും ഭരണം സ്ഥാപിക്കലായിരുന്നില്ല ഖുർആന്റെയും പ്രവാചകരുടെയും ദൗത്യമെന്ന് അരീക്കോട് മജ്മഇൽ നടന്ന യങ് സ്‌കോളേഴ്‌സ് ക്യാപിറ്റൽ. പ്രവാചകന്മാരെ നിയോഗിച്ചത് ഭരണ നിർവഹണത്തിനോ രാഷ്ട്രസംസ്ഥാപനത്തിനോ അല്ല. ധാർമികമായി ചിട്ടകളനുസരിച്ച് ജീവിക്കാനും സ്രഷ്ടാവ് ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാനുമാണ്.
കാര്‍ഷിക സംസ്കാരം വീണ്ടെടുക്കണം: പി കെ കുഞ്ഞാലികുട്ടി എം എൽ എ

കാര്‍ഷിക സംസ്കാരം വീണ്ടെടുക്കണം: പി കെ കുഞ്ഞാലികുട്ടി എം എൽ എ

വേങ്ങര: കേരളത്തിന് കൈവിട്ടുപോവുന്ന കൃഷി സംരക്ഷിക്കാനും കാർഷിക സംസ്കാരം വീണ്ടെടുക്കാനും യുവജനഗൾ മുന്നിട്ടിറങ്ങണമെന്ന് പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. പുതിയ കാലത്ത് കമ്പോളവും കൃഷിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കണം. ഇന്ന് നമ്മൾ കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം മൂല്യവർധിത ഉൽപ്പന്നങ്ങളാക്കണം. അതുവഴി കൃഷി