SYS വയനാട് ജില്ലാ ദഅവാ സമിതി പിണങ്ങോട് സംഘടിപ്പിച്ച ഖാഫിലത്തുദ്ദഅവാ സംഗമം സമാപിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് മാസ്റ്റർ കക്കാട് ഉൽഘാടനം ചെയ്തു. സർവ്വതലസ്പർശിയായ ദഅവയാണ് SYS ലക്ഷ്യമിടുന്നത് ‘ വ്യക്തിഗത ദഅവയാണ് ഏറ്റവും ഫലപ്രദമെന്നും ഖാഫിലത്തു ദഅവയിലൂടെ അത് സാധ്യമാകുമെന്നും