സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് സമാപിച്ചു

സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് സമാപിച്ചു

നാദാപുരം: നാദാപുരം സോൺ എസ് വൈ എസ് ടീം ഒലീവ് അംഗങ്ങൾക്കായി സംഘടിപ്പിച്ച സ്ട്രൈറ് ലൈൻ ക്യാമ്പിന് പാറക്കടവ് ദാറുൽ ഹുദയിൽ പ്രൗഢമായ തുടക്കം. ആറ് സർക്കിളിൽ നിന്നായി പ്രതിനിധികൾ പങ്കെടുത്ത ക്യാമ്പ്  പൊന്നംങ്കോട് അബൂബക്കർ ഹാജി പതാക ഉയർത്തിക്കൊണ്ട് തുടക്കം
സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് സമാപിച്ചു

സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് സമാപിച്ചു

മലപ്പുറം: എസ്.വൈ.എസ് മലപ്പുറം സോണ്‍ സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ നടന്ന പരിപാടിയില്‍ സോണിലെ 8 സര്‍ക്കിളില്‍ നിന്ന് ടീം ഒലീവ്, സര്‍ക്കിള്‍
 ഡോ. സിദ്ദീഖ് അഹ്‌മദിന് മർകസിന്റെ ആദരം

 ഡോ. സിദ്ദീഖ് അഹ്‌മദിന് മർകസിന്റെ ആദരം

കോഴിക്കോട്: പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ഇറാം ഗ്രൂപ് ചെയർമാനുമായ ഡോ. സിദ്ദീഖ് അഹ്‌മദിനെ മർകസ് ആദരിച്ചു. സാമൂഹിക പ്രവർത്തനങ്ങളിലും സംരംഭകത്വ രംഗത്തുമുള്ള അദ്ദേഹത്തിന്റെ സജീവത പരിഗണിച്ചു നൽകുന്ന ആദരം കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സമ്മാനിച്ചു. ചടങ്ങിൽ എം
ഖുർആൻ ഗവേഷണങ്ങൾക്ക് പുതിയ മുഖം:<br>‘അൽ കിതാബ് ‘ പദ്ധതികൾ പ്രഖ്യാപിച്ചു

ഖുർആൻ ഗവേഷണങ്ങൾക്ക് പുതിയ മുഖം:
‘അൽ കിതാബ് ‘ പദ്ധതികൾ പ്രഖ്യാപിച്ചു

മലപ്പുറം : സാർവ്വകാലികമായ ഖുർആന്റെ നിലപാടുകൾ പുതിയ വെല്ലുവിളികൾക്ക് മുന്നിലും നിവർന്നു നിൽക്കുന്ന പരിഹാരമാണ് എന്ന സന്ദേശം ഉയർത്തിപിടിച്ച് സംഘടിപ്പിക്കുന്ന ‘അൽകിതാബ്’ പദ്ധതികൾക്ക് പ്രഖ്യാപനമായി. പുതിയ കാലം നേരിടുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയും സങ്കീർണമായ ജീവിത സാഹചര്യങ്ങളും തരണം ചെയ്യാൻ ഖുർആൻ ഉത്തരം
മഅ്ദിന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍;സ്‌കൂള്‍ പാര്‍ലമെന്റ് സത്യപ്രതിജ്ഞ നടന്നു

മഅ്ദിന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍;സ്‌കൂള്‍ പാര്‍ലമെന്റ് സത്യപ്രതിജ്ഞ നടന്നു

മലപ്പുറം : ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ സ്‌പെഷ്യല്‍ സ്്കൂളിലെ 2022-2023വര്‍ഷത്തേക്കുള്ള  സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ  സത്യപ്രതിജ്ഞ നടന്നു.  ജനാധിപത്യ രീതിയില്‍ വളരെ വിപുലമായാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്‌പെഷ്യല്‍ സ്‌കൂള്‍ രംഗത്ത് മാനസിക വെല്ലുവിളികള്‍ നേരിടുന്ന
20 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ; ശ്രദ്ധേയമായി മർകസിലെ സ്വാതന്ത്ര്യ ദിനാഘോഷം

20 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ; ശ്രദ്ധേയമായി മർകസിലെ സ്വാതന്ത്ര്യ ദിനാഘോഷം

കോഴിക്കോട് കേന്ദ്രക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലായി നടന്ന ആഘോഷ പരിപാടിയിൽ 5000 ത്തോളം വിദ്യാർഥികൾ പങ്കെടുത്തു.  ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ദേശീയ പതാക ഉയർത്തി.  ഇന്ത്യക്കാർ എന്ന ഒറ്റപരിഗണയിൽ എല്ലാ വിഭാഗം ജനങ്ങളും ഒന്നായി നേടിയെടുത്ത സ്വാതന്ത്ര്യം
അരീക്കോട് മജ്മഅ് സാരഥികളെ ആദരിച്ചു

അരീക്കോട് മജ്മഅ് സാരഥികളെ ആദരിച്ചു

സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തന രംഗത്തെ നാലര പതിറ്റാണ്ട് കാലത്തെ നിസ്തുല സേവനങ്ങൾക്ക്അരീക്കോട് മജ്മഅ് ജനറൽ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷനുമായവടശ്ശേരി ഹസൻ മുസ്‌ലിയാരെയും 27 വർഷമായി അരീക്കോട് മജ്മഇൽ പ്രധാന അധ്യാപകനായി സേവനം ചെയ്യുന്ന അബ്ദുൽ
ജാഗ്രതാ സംഗമം സമാപിച്ചു

ജാഗ്രതാ സംഗമം സമാപിച്ചു

കെട്ടാങ്ങൽ: സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കേരള മുസ്‌ലിം ജമാഅത്ത്, പ്രസ്ഥാന കുടുംബത്തിലെ മുഴുവൻ സംഘടനകളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സോൺ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ജാഗ്രതാ സംഗമ ത്തിൻറെ കുന്നമംഗലംസോൺ തല സംഗമം പുള്ളാവൂർ അൽഖമർ ഹാദിയ അക്കാദമിയിൽ നടന്നു.എസ്. വൈ. എസ് ജില്ലാ
കേരള മുസ്‌ലിം ജമാഅത്ത് ജാഗ്രതാ സമ്മേളനം പ്രൗഢമായി

കേരള മുസ്‌ലിം ജമാഅത്ത് ജാഗ്രതാ സമ്മേളനം പ്രൗഢമായി

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജാഗ്രതാ സമ്മേളനം പ്രൗഢമായി. സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ സംഘടിപ്പിച്ച പരിപാടി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അംഗം എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം
റീ സ്റ്റോർ കേരള പരിശീലന പ്രവർത്തനങ്ങൾക്ക് തുടക്കമായി

റീ സ്റ്റോർ കേരള പരിശീലന പ്രവർത്തനങ്ങൾക്ക് തുടക്കമായി

കൊക്കാല : എസ് എസ് എഫ് ഗോൾഡൺ ഫിഫ്റ്റിയുടെ ഭാഗമായി നടത്തപ്പെടുന്ന റീ സ്റ്റോർ കേരള പദ്ധതി പരിശീലനതിന് ജില്ലയിൽ തുടക്കം കുറിച്ചു.ജില്ല പ്രസിഡൻ്റ് ശിഹാബ് സഖാഫി യുടെ അധ്യക്ഷതയിൽ നടന്ന വർക്ക് ഷോപ്പ് സംസ്ഥാന ജനറൽ സെക്രട്ടറി സിഎൻ ജാഫർ,