കുന്ദമംഗലം: വാഹനാപകടത്തിൽ മരണപ്പെട്ട മർകസ് പൂർവ്വവിദ്യാർത്ഥി റിയാസ് സഖാഫി വാൽപ്പാറയുടെ കുടുംബത്തിനുവേണ്ടി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. സഖാഫികളിൽ നിന്നും നിർധരരായവർക്ക് വീട് നിർമിച്ചുനൽകുന്ന ‘ദാറുൽ ഖൈർ അസ്സഖാഫിയ്യ’ പദ്ധതിയിലുൾപ്പെടുത്തി 2006 സഖാഫി ബാച്ചാണ് വീട്