ജാമിഅതുൽ ഹിന്ദ് കോൺവക്കേഷൻ നാളെ

ജാമിഅതുൽ ഹിന്ദ് കോൺവക്കേഷൻ നാളെ

കോഴിക്കോട്: ജാമിഅതുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ നാലാമത് കോൺവക്കേഷൻ നാളെ കോഴിക്കോട് ഹോട്ടൽ കാലിക്കറ്റ് ടവറിൽ നടക്കും. ജാമിഅതുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യക്ക് കീഴിൽ അഫ്‌ലിയേറ്റ് ചെയ്ത വിവിധ സ്ഥാപനങ്ങളിൽ നിന്ന് ബാച്ച്‌ലർ ഓഫ് ഇസ്‌ലാമിക് സയൻസ് കോഴ്‌സ് പൂർത്തിയാക്കിയ 267
അൽ കിതാബ്<br>അക്കാദമിയ കമ്മ്യൂൺ സമാപിച്ചു

അൽ കിതാബ്
അക്കാദമിയ കമ്മ്യൂൺ സമാപിച്ചു

തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്മെന്റുമായി ചേർന്ന് അരീക്കോട് മജ്മഅ് ദഅവത്തിൽ ഇസ്ലാമിയ്യ തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ സംഘടിപ്പിച്ച ഖുർആൻ അക്കാദമിയ കമ്മ്യൂൺ സാമപിച്ചു. ‘ഖുർആൻ ആഘോഷിക്കപ്പെടുന്നു’ എന്ന ശീർഷകത്തിൽ അരീക്കോട്
അൽ കിതാബ് അക്കാദമിയ കമ്മ്യൂൺ ഇന്ന് മുതൽ കേരള യൂണിവേഴ്സിറ്റിയിൽ

അൽ കിതാബ് അക്കാദമിയ കമ്മ്യൂൺ ഇന്ന് മുതൽ കേരള യൂണിവേഴ്സിറ്റിയിൽ

കോഴിക്കോട് : കേരള യൂണിവേഴ്‌സിറ്റിയിലെ ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്‌മെന്റുമായി ചേർന്ന് അരീക്കോട് മജ്മഅ ദഅവത്തുൽ ഇസ്‌ലാമിയ്യ സംഘടിപ്പിക്കുന്ന ഖുർആൻ അക്കാദമിയ കമ്മ്യൂൺ ഇന്നും നാളെയും തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ വെച്ച് നടക്കും. ‘ഖുർആൻ ആഘോഷിക്കപ്പെടുന്നു’
അൽ കിതാബ്  തിങ്ക് ടാങ്ക് സമ്മിറ്റ് 27 ന് ആരംഭിക്കും

അൽ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് 27 ന് ആരംഭിക്കും

മലപ്പുറം: രാജ്യത്തെ പ്രഥമ മത ഭൗതിക വിദ്യഭ്യാസ കേന്ദ്രമായ അരീക്കോട് മജ്മഇനു കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന ഖുർആൻ തിങ്ക് ടാങ്ക് സമ്മിറ്റ് ഡിസംബർ 27 ന് ആരംഭിക്കും. ‘ഖുർആൻ ആഘോഷിക്കപ്പെടുന്നു’ എന്ന ശീർഷകത്തിൽ പതിനഞ്ച് മാസം നീളുന്ന അൽ കിതാബ് കാമ്പയിനിലെ ശ്രദ്ധേയമായ
സഖാഫി സ്കോളേഴ്സ് സമ്മിറ്റ് നോളജ് സിറ്റിയിൽ

സഖാഫി സ്കോളേഴ്സ് സമ്മിറ്റ് നോളജ് സിറ്റിയിൽ

നോളജ് സിറ്റി: കാരന്തൂർ മർകസുസ്സഖാഫത്തി സുന്നിയയിൽ നിന്നും വിവിധ സമയങ്ങളിൽ പഠനം പൂർത്തിയാക്കിയ സഖാഫിമാരുടെ സമ്പൂർണ സംഗമം മർകസ് നോളജ് സിറ്റിയിൽ നടക്കും. സഖാഫി സ്കോളേഴ്സ് സമ്മിറ്റ് എന്ന പേരിൽ 2023 ജനുവരി 12,14 തിയ്യതികളിലാണ് ആഗോള സംഗമം നടക്കുക. ഇന്ത്യയുടെ
അലിഫ് :അറബിക് ദിനാഘോഷ പരിപാടി ഇന്ന്

അലിഫ് :അറബിക് ദിനാഘോഷ പരിപാടി ഇന്ന്

കോഴിക്കോട് : ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറം (അലിഫ്) ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ഒന്ന് മുതൽ വിവിധ സ്ഥാപനങ്ങളിലെ അറബിക് ക്‌ളബ്ബുകൾ നടത്തി വരുന്ന പരിപാടികളുടെ സമാപന ചടങ്ങ് നഇന്ന് വൈകിട്ട് നാലിന് കോഴിക്കോട്
ബസ്മല ക്ലൗഡ് വേഴ്സിറ്റി ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള കോൺവെക്കേഷൻ നടത്തി

ബസ്മല ക്ലൗഡ് വേഴ്സിറ്റി ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള കോൺവെക്കേഷൻ നടത്തി

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം വനിതകളുടെ വിദ്യാഭ്യാസ ശാക്തീകരണ സംരംഭമായ ബസ്മല ക്ലൗഡ് വേഴ്സിറ്റി ആദ്യ രണ്ടു ബാച്ചുകളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിനികൾക്ക് ബിരുദധാനം നൽകി.ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ മുബസ്മില ബിരുദം ഏറ്റുവാങ്ങി.പാരമ്പര്യ ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ
ജാമിഅഃ മര്‍കസ് തഖസ്സുസ്സ് പ്രവേശന നടപടികള്‍ ആരംഭിച്ചു.

ജാമിഅഃ മര്‍കസ് തഖസ്സുസ്സ് പ്രവേശന നടപടികള്‍ ആരംഭിച്ചു.

കോഴിക്കോട് : ജാമിഅ മര്‍കസിന് കീഴില്‍ നടക്കുന്ന ശരീഅ: പി.ജി (തഖസ്സുസ്) കോഴ്‌സിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു. 2 വര്‍ഷത്തെ മുതവ്വല്‍ കോഴ്‌സ് റഗുലറായി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഫിഖ്ഹീ പഠനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വിധത്തിലാണ് കോഴ്‌സ് ക്രമീകരിച്ചിട്ടുള്ളത്. അപേക്ഷകര്‍ക്കുള്ള എന്‍ട്രന്‍സ് എക്‌സാമും ഇന്റര്‍വ്യൂവും
അവശ ജനങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന് വേണ്ടത് വിദ്യാഭ്യാസ ശാക്തീകരണം : കാന്തപുരം

അവശ ജനങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന് വേണ്ടത് വിദ്യാഭ്യാസ ശാക്തീകരണം : കാന്തപുരം

അമൃത്സർ : അവശ ജനവിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന് അടിസ്ഥാനപരമായി വേണ്ടത് അവരിലെ പുതുതലമുറയെ വിദ്യാഭ്യാസപരമായി ശാക്തീകരിക്കലാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പഞ്ചാബിലെ സര്ഹിന്ദിൽ മർകസ് പ്രിസം സംഘടിപ്പിച്ച  എജ്യു പ്രോജക്ട് ശിലാസ്ഥാപനവും, റബ്ബാനി ബിരുദദാനവും ഉദ്‌ഘാടനം
ഐ ഇ ബി ഐ തൂത്തുക്കുടി കോറിഡോർ ആരംഭിച്ചു

ഐ ഇ ബി ഐ തൂത്തുക്കുടി കോറിഡോർ ആരംഭിച്ചു

തൂത്തുക്കുടി: ഇസ്ലാമിക് എഡ്യൂക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ ഡയറക്ടറേറ്റ് നടത്തുന്ന ദേശീയ പര്യടനം തമിഴ്നാട് മധ്യമേഖല പൂർതീകരിച്ച് കിഴക്കൻ മേഖലയിൽ പ്രവേശിച്ചു.യാത്രയെ തമിഴ്നാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ബാഖവി യുടെ നേതൃത്വത്തിൽ സ്വീകരിച്ചു. യാത്രയുമായി ബന്ധപ്പെട്ട് തേനി, വിരുത്