മലപ്പുറം: ഒണ്‍ലൈന്‍ മാധ്യമങ്ങളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനൊരു ഉദാഹരണമായി മഅ്ദിന്‍ ദഅ്വ കോളേജ് വിദ്യാര്‍ത്ഥി ഹാഫിള് മുഹമ്മദ് മുഖ്താര്‍. കലകളുടെ വിവിധ മേഖലകള്‍ പരിചയപ്പെടുത്തുന്നതിന് അദ്ദേഹം നിര്‍മിച്ച ആപ് ശ്രദ്ധേയമായിരിക്കുകയാണ്.ഐടി മേഖലയില്‍ തല്‍പരനായ മുഖ്താര്‍ കഴിഞ്ഞ ലോക്ക്ഡൗണിലാണ് ആപ്പ് നിര്‍മാണത്തിന്റെ സാധ്യതകളെക്കുറിച്ചും രീതികളെക്കുറിച്ചും