ഐ സി എഫ് യു കെ ഘടകം നിലവിൽ വന്നു

ഐ സി എഫ് യു കെ ഘടകം നിലവിൽ വന്നു

ലണ്ടൻ | ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) പ്രവർത്തനം ഇനി യു കെയിലും. ഐ സി എഫ് ഇന്റർനാഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന ‘സൈൻ ഇൻ’ സംഗമത്തിൽ യു കെയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രാസ്ഥാനിക പ്രവർത്തകർ സംബന്ധിച്ചു. സയ്യിദ്
ശറഫുദ്ധീൻ മുസ്‌ലിയാർ വടശ്ശേരിക്ക് യാത്രയയപ്പ്‌

ശറഫുദ്ധീൻ മുസ്‌ലിയാർ വടശ്ശേരിക്ക് യാത്രയയപ്പ്‌

മക്ക: ഒരു ദശാബ്ദം പിന്നിട്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എക്‌സിക്യൂട്ടീവ് മെമ്പറും മർകസ് ദാഈയുമായ ശറഫുദ്ധീൻ മുസ്‌ലിയാർ വടശ്ശേരിക്ക് മക്ക ഐ.സി.എഫ് യാത്രയയപ്പ് നൽകി. ചടങ്ങിൽ സെൻട്രൽ പ്രസിഡന്റ് ഷാഫി ബാഖവി അധ്യക്ഷ്യം വഹിച്ചു. സയ്യിദ് സിറാജുദ്ദീൻ തങ്ങൾ, മുഹമ്മദലി
ഐ സി എഫ് കാരുണ്യം; സിറാജ് പുതുപ്പാടി ജയിൽ മോചിതനായി

ഐ സി എഫ് കാരുണ്യം; സിറാജ് പുതുപ്പാടി ജയിൽ മോചിതനായി

ത്വായിഫ്: ഐ സി എഫിന്റെ കാരുണ്യത്തില്‍ യുവാവിന് സഊദി ജയിലില്‍ നിന്ന് മോചനം. കോഴിക്കോട് ഈങ്ങാപ്പുഴ എലോക്കര സ്വദേശി സിറാജാണ് അഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം നാടണയുന്നത്. അഞ്ചു വര്‍ഷം മുമ്പ് നടന്ന വാഹനാപകടമാണ് സിറാജിന്റെ ജീവിതം മാറ്റിമറിച്ചത്. സഊദിയിലെ  ത്വാഇഫില്‍
ഐ സി എഫ് ആട് വിതരണം നടത്തി

ഐ സി എഫ് ആട് വിതരണം നടത്തി

 പെരിന്തൽമണ്ണ: ജിദ്ദ ഐ സി എഫ് (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ) നിർധരരായ കുടുംബങ്ങൾക്ക് ആട്  വിതരണം നടത്തി. കുടുംബാശ്വാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത 200 കുടുംബങ്ങൾക്കാണ് ആട് വിതരണം ചെയ്യുന്നത്. കേരള മുസ്ലിം ജമാഅത്ത് പാതാക്കര യൂണിറ്റിൽ നടന്ന ചടങ്ങിൽ മുൻ
പ്രവാസികളുടെ തിരിച്ചു പോക്ക്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം : എസ്.വൈ.എസ് പ്രവാസി സംഗമം

പ്രവാസികളുടെ തിരിച്ചു പോക്ക്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം : എസ്.വൈ.എസ് പ്രവാസി സംഗമം

മലപ്പുറം : രാജ്യത്തിന്റെയും പ്രത്യേകിച്ച് കേരളത്തിന്റെയും  സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക ശക്തിയായ പ്രവാസികളുടെ തിരിച്ചു പോക്കിന് ഇടപെടണമെന്നും ഇതിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും എസ്.വൈ. എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം ആവശ്യപ്പെട്ടു.      പ്രവാസികളുടെ
ഐ.സി.എഫ് ഓക്‌സിജൻ പ്ലാന്റ് സംരംഭത്തിൽ പങ്കാളികളാവാം

ഐ.സി.എഫ് ഓക്‌സിജൻ പ്ലാന്റ് സംരംഭത്തിൽ പങ്കാളികളാവാം

ജീവവായു ലഭിക്കാതാവുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.. നമ്മുടെ നിരവധി സഹോദരങ്ങളാണ് ഇത്തരമൊരു അവസ്ഥയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ ഈ ലോകത്ത് നിന്ന് വിടപറഞ്ഞത്. എത്ര പണമുണ്ടായാലും അവശ്യ സമയത്ത് ഓക്സിജൻ ലഭിച്ചില്ലെങ്കിൽ പിന്നെയെന്ത്…ഈ അവസ്ഥ മനസ്സിലാക്കി, കേരള മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചു നോർക്ക റൂട്സ്
ഐ സി എഫ് കേരളത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും

ഐ സി എഫ് കേരളത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും

കേരള മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചു നോർക്ക റൂട്സ് ആവിഷ്കരിച്ച കെയർ ഫോർ കേരള പദ്ധതിയുടെ ഭാഗമായി ഐ സി എഫ് കേരളത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓക്സിജന്റെ വർധിച്ച തോതിലുള്ള ആവശ്യകത മനസിലാക്കിയാണ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ്
ഐ സി എഫിന് (ICF) പുതിയ ഭാരവാഹികൾ

ഐ സി എഫിന് (ICF) പുതിയ ഭാരവാഹികൾ

കൊച്ചി: ഐ സി എഫ് ജി.സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ . ഫ്ലോറ ഇൻറർനാഷണൽ ഹോട്ടൽ കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക കൗൺസിലിൽ ആണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
പ്രളയം: സൗദി ഐ.സി എഫ് (ICF)) 20 വീടുകൾ നിർമിച്ചു നൽകും.

പ്രളയം: സൗദി ഐ.സി എഫ് (ICF)) 20 വീടുകൾ നിർമിച്ചു നൽകും.

ജിദ്ദ/കോഴിക്കോട്: പ്രളയത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ട് വീട് നഷ്ടപ്പെട്ടവരിൽ 20 കുടുംബങ്ങൾക്ക് ഐ സി എഫ് സൗദി നാഷണൽ കമ്മിറ്റി വീടുകൾ നിർമിച്ചു നൽകും. ICF ന്റെ സൗദിയിലെ വിവിധ ഘടകങ്ങളെ ഏകോപിപ്പിച്ചു കൊണ്ട്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച
ജൈസലിന്  എസ് വൈ എസ് (SYS) നല്‍കുന്ന വീട്  നാളെ സമര്‍പ്പിക്കും:

ജൈസലിന്  എസ് വൈ എസ് (SYS) നല്‍കുന്ന വീട്  നാളെ സമര്‍പ്പിക്കും:

കോഴിക്കോട്: കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് സേവനം ചെയ്ത ജൈസല്‍ താനൂരിന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന ദാറുല്‍ ഖൈറിന്‍റെ സമര്‍പ്പണം നാളെ (ശനിയാഴ്ച) നടക്കും. വൈകുന്നേരം നാല് മണിക്ക് പരപ്പനങ്ങാടി അവില്‍ ബീച്ചില്‍നടക്കുന്ന പരിപാടിയില്‍ സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ സയ്യിദ് അലി