ഐ പി എഫ് ലോയേഴ്‌സ് ഫോറം ലീഗൽ ടോക്ക് മൂന്ന് സമാപിച്ചു

ഐ പി എഫ് ലോയേഴ്‌സ് ഫോറം ലീഗൽ ടോക്ക് മൂന്ന് സമാപിച്ചു

കോഴിക്കോട്; ഇന്റഗ്രേറ്റഡ് പ്രൊഫഷനൽസ് ഫോറം (ഐ പി എഫ് ) അഭിഭാഷക സംഘടനയായ ഐ പി എഫ് ലോയേഴ്‌സ് ഫോറം ലീഗൽ ടോക്ക് എഡിഷൻ മൂന്ന് സമാപിച്ചു. മുസ്‌ലിം വിവാഹ മോചനം: ഇസ്‌ലാമിക വീക്ഷണവും തെറ്റായ കോടതി വിധിയും എന്ന വിഷയത്തിലാണ്
പ്രാഥമിക മതവിദ്യാഭ്യാസത്തിന് ഐ.പി.എഫ് (IPF) ഓൺലൈൻ മദ്‌റസ

പ്രാഥമിക മതവിദ്യാഭ്യാസത്തിന് ഐ.പി.എഫ് (IPF) ഓൺലൈൻ മദ്‌റസ

https://www.facebook.com/islamicmediamission ബാംഗ്ലൂർ : പ്രദേശിക മദ്‌റസകളിൽ പഠിക്കാൻ സൗകര്യപ്പെടാത്തവരും വിദേശ രാജ്യങ്ങളിൽ ജീവിക്കുന്നവരുമായ കുട്ടികൾക്കു വീട്ടിലിരുന്ന് പഠിക്കാവുന്ന ആധുനിക ബോധന മാർഗങ്ങൾ ഉപയോഗിച്ചുള്ള ഓൺലൈൻ മദ്‌റസ സജ്ജമായി. ഓരോ വിദ്യാർഥിയെയും അധ്യാപകർ നേരിട്ടു പഠിപ്പിക്കുന്ന രീതിയിലാണ് സംവിധാനം. ഖുർആൻ, തജ്‌വീദ് ,
ഐ പി എഫ് (IPF) ടെക്നോളജി ഫോറം ലോഞ്ചിങ്‌ നാളെ ( ഞായറാഴ്ച ) ബാംഗ്ലൂരിൽ

ഐ പി എഫ് (IPF) ടെക്നോളജി ഫോറം ലോഞ്ചിങ്‌ നാളെ ( ഞായറാഴ്ച ) ബാംഗ്ലൂരിൽ

കോഴിക്കോട് : ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം ( IPF ) സെൻട്രൽ സെനറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ എഞ്ചിനീയറിംഗ്, ടെക്നോളജി ശാഖകളിൽ സേവനം ചെയ്യുന്ന എഞ്ചിനീയർമാർ, ടെക്‌നീഷൻസ്, ഐ ടി പ്രൊഫഷണൽസ് മറ്റു സാങ്കേതിക വിദഗ്ദർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്നോളജി ഫോറം
ഐ പി എഫ് (IPF )  മെഡിക്കോൺ ഞായറാഴ്ച  മലപ്പുറത്ത്‌

ഐ പി എഫ് (IPF ) മെഡിക്കോൺ ഞായറാഴ്ച മലപ്പുറത്ത്‌

കോഴിക്കോട് : ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം ( IPF ) കേരള സെൻട്രൽ സെനെറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ മെഡിക്കൽ, പാരാമെഡിക്കൽ ശാഖകളിൽ സേവനം ചെയ്യുന്ന ഡോക്ടർമാർ, മറ്റു പ്രൊഫഷണൽസ് എന്നിവരെ പങ്കെടുക്കുന്ന മെഡിക്കോൺ ഞായറാഴ്ച മലപ്പുറം മഅദിൻ ക്യാമ്പസ്സിൽ നടക്കും. ആരോഗ്യ
IPF റീജ്യന്‍ ക്യാമ്പുകള്‍ക്കു തുടക്കമായി

IPF റീജ്യന്‍ ക്യാമ്പുകള്‍ക്കു തുടക്കമായി

കോഴിക്കോട്:ഇന്റഗ്രേറ്റഡ് പ്രൊഫഷണല്‍ സ് ഫോറം (ഐ പി ഫ് ) ചാപ്റ്റര്‍ ഡയറക്ടറേറ് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള നേതൃ പരിശീലന ക്യാമ്പുകള്‍ക്ക് മഞ്ചേരി മഞ്ഞപ്പറ്റ ICS അക്കാദമിയില്‍ തുടക്കമായി. മലപ്പുറം ഈസ്റ്റ് റീജ്യന്‍ ക്യാമ്പ് SYS സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സാദിഖ്
ദേശീയ വിദ്യാഭ്യാസ നയം:  ഐപിഎഫ്  ചർച്ചാ സമ്മേളനം 13ന്

ദേശീയ വിദ്യാഭ്യാസ നയം: ഐപിഎഫ് ചർച്ചാ സമ്മേളനം 13ന്

കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ കരട് നയം സംബന്ധിച്ച് ഐ പി എഫ് ടീച്ചേർസ് ഫോറം ഒരുക്കുന്ന ചർച്ചാ സമ്മേളനം 13ന് ശനി 3 മണിക്ക് കോഴിക്കോട് യൂത്ത് സ്ക്വയറിൽ നടക്കും. വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്ന വിവിധ വശങ്ങളെ കുറിച്ച് വിദ്യാഭ്യാസ
ധാര്‍മ്മികത പ്രൊഫഷണലിസത്തിന്റെ ഭാഗമാവണം : കാന്തപുരം

ധാര്‍മ്മികത പ്രൊഫഷണലിസത്തിന്റെ ഭാഗമാവണം : കാന്തപുരം

കോഴിക്കോട് : അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളിൽ ധാർമ്മികത പ്രഫഷണലിസത്തിന്റെ ഭാഗമാവണമെന്നു ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവിച്ചു. കുറ്റകൃത്യങ്ങൾ പെരുകിക്കൊണ്ടിരിക്കുന്നു. ധാർമിക ജീർണതകൾ സാമൂഹിക ജീവിതത്തെ കാർന്നു തിന്നുന്നു. ഈ രംഗത്ത് ജീവിത മാതൃക
ഐ.പി.എഫ് (IPF) സെൻട്രൽ കമ്യൂൺ 16ന്

ഐ.പി.എഫ് (IPF) സെൻട്രൽ കമ്യൂൺ 16ന്

കോഴിക്കോട്: വിവിധ പ്രൊഫഷണൽ മേഖലയിലുള്ളവരുടെ കൂട്ടായ്മയായ ഇന്റഗ്രേറ്റഡ്‌ പ്രൊഫഷണൽസ് ഫോറം (ഐപിഎഫ്) സെൻട്രൽ കമ്യൂൺ 16ന് 10 മണി മുതൽ 4 മണി വരെ കോഴിക്കോട് നടക്കും.  അറിവും പ്രാഗൽഭ്യവും എങ്ങനെ സാമൂഹ്യ സമുദ്ധാരണത്തിനും രാഷ്ട്ര നിർമാണത്തിനും ഉപയോഗിക്കാമെന്ന വിഷയത്തിൽ വിശദമായ
ഐ.പി. എഫ് (IPF) ചാപ്റ്റർ രൂപീകരണങ്ങൾക്ക്  തുടക്കമായി

ഐ.പി. എഫ് (IPF) ചാപ്റ്റർ രൂപീകരണങ്ങൾക്ക് തുടക്കമായി

കോഴിക്കോട്: പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഇന്റഗ്രേറ്റഡ് പ്രൊഫഷണൽസ് ഫോറം (ഐ. പി. എഫ്) എൻറോൾമെന്റ് കാമ്പയിന്റെ ഭാഗമായി നടക്കുന്ന ചാപ്റ്റർ സെനറ്റ് രൂപീകരണങ്ങൾക്ക് തുടക്കമായി. മലപ്പുറം ഈസ്റ്റ് റീജ്യണിലെ വണ്ടൂർ ചാപ്റ്റർ രൂപീകരണം ടൗൺ സ്ക്വയറിൽ ചേർന്ന പ്രൊഫ്സിനോഡിൽ നടന്നു. ഹൈക്കോടതി അഭിഭാഷകനും
ആവേശമായി ഐ പി എഫ് എൻറോൾമെന്റ് കാമ്പയിൻ

ആവേശമായി ഐ പി എഫ് എൻറോൾമെന്റ് കാമ്പയിൻ

വിവിധ മേഖലകളിലെ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഇൻറഗ്രേറ്റഡ് പ്രൊഫഷണൽസ് ഫോറം (ഐപിഎഫ്) എൻറോൾമെന്റ് കാമ്പയിൽ വിവിധ ജില്ലകയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ 14 ജില്ലകളോടെപ്പം തമിഴ്നാട്ടിലെ നീലഗിരി, കർണാടകയിലെ ബാംഗ്ഗൂർ എന്നീ മേഖലകളിലും ഇതോടൊപ്പം എൻ റോൾമെന്റ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. 2019 ഏപ്രിൽ മാസത്തോട്