സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ബഹുജന മുഖമായി പ്രവര്‍ത്തിക്കുന്ന കേരള മുസ്ലിം ജമാഅത്തിന്‍റെ സ്ഥാപകദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു. യൂണിറ്റുകളില്‍ പതാക ഉയര്‍ത്തുകയും കിടപ്പിലായ രോഗികളെ സന്ദര്‍ശിക്കല്‍, മണ്‍ മറഞ്ഞുപോയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മഖ്ബറകളില്‍ സിയാറത്ത്, സന്ദേശ പ്രഭാഷണം, ആശുപത്രികളില്‍ ഭക്ഷണ വിതരണം തുടങ്ങി. വിവിധ