മർകസിന്റെ കാരുണ്യവീട്ടിൽ പ്രതീക്ഷകളുമായി ഫാത്തിമ റഫ

മർകസിന്റെ കാരുണ്യവീട്ടിൽ പ്രതീക്ഷകളുമായി ഫാത്തിമ റഫ

കുറ്റിക്കാട്ടൂർ: നൂറ്റാണ്ടിന്റെ മഹാപ്രളയത്തിൽ പൂർണ്ണമായും തകർന്ന വീട്ടിൽ നിന്ന് സ്‌കൂളിൽ എത്തുമ്പോൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഫാത്തിമ റിയയും സഹോദരി ഫാത്തിമ റഫയും എങ്ങോട്ട് പോകുമെന്ന വേവലാതിയിലായിരുന്നു. കൂട്ടുകാരികളോട് വിവരം പറഞ്ഞു. അവർ അധ്യാപകരോടും. മർകസ് ഗേൾസ് സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ