കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സാരഥിയും തളിപറമ്പ അല്‍മഖര്‍ സ്ഥാപനങ്ങളുടെ ശില്പിയുമായിരുന്ന ചിത്താരി കെ പി ഹംസ മുസ്ലിയാരുടെ പേരില്‍ റീഡ് പ്രസ്സ് പ്രസിദ്ധീകരിക്കുന്ന കന്‍സുല്‍ ഉലമ ഓര്‍മ്മ പുസ്തകത്തിന്‍റെ പ്രകാശന കര്‍മ്മം നാളെ (ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ച) നടക്കും. കോഴിക്കോട് സമസ്ത സെന്‍ററില്‍ സമസ്ത പ്രസിഡന്‍റ്