ആര് ‍എസ് സി (RSC- UAE) കലാലയം ദേശീയ  സാഹിത്യോത്സവ്  നാളെ അജ്മാന്‍ വുഡ് ലേം പാര്‍ക്ക് സ്കൂളില്‍

ആര് ‍എസ് സി (RSC- UAE) കലാലയം ദേശീയ സാഹിത്യോത്സവ് നാളെ അജ്മാന്‍ വുഡ് ലേം പാര്‍ക്ക് സ്കൂളില്‍

അജ്മാന്‍: കലാലയം സാംസ്കാരിക വേദി യു എ ഇ നാഷനല്‍ സാഹിത്യോത്സവ് പത്താമത് എഡിഷന്‍ നാളെ രാവിലെ 8 മണിക്ക് അജ്മാന്‍ വുഡ്ലെം പാര്‍ക്ക് സ്കൂളില്‍നടക്കും. വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായി കിടക്കുന്ന സര്‍ഗ കഴിവുകള്‍പരിപോഷിപ്പിക്കുകയും സമൂഹത്തിനും രാഷ്ട്രത്തിനും ഉപകരിക്കുന്ന നല്ല പൗരډാരായ വള്‍ത്തുകയും ചെയ്യുക, മനുഷ്യ മനസ്സുകളില്‍ നിന്ന് വിദ്വേഷത്തിന്‍റെ
ICF-RSC ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി അവധിദിനങ്ങളില്‍ വിഭവസമാഹരണം

ICF-RSC ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി അവധിദിനങ്ങളില്‍ വിഭവസമാഹരണം

ദുബൈ: പ്രളയക്കെടുതികളില്‍ ദുരിതമനുഭവിക്കുന്ന കേരളീയര്‍ക്ക് കൈത്താങ്ങുമായി ഈദ് അവധിദിനങ്ങളില്‍ ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്), രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) പ്രവര്‍ത്തകര്‍ വിഭവസമാഹരണം നടത്തി. യൂനിറ്റ്, സെക്ടര്‍ തലങ്ങളില്‍ സമാഹരിച്ച വിഭവങ്ങള്‍ നാട്ടിലേക്കയച്ചു. “സ്റ്റാന്‍ഡ് വിത്ത്
ആത്മബോധമില്ലാത്ത  പ്രവർത്തനം നിരർത്ഥകം – കാന്തപുരം

ആത്മബോധമില്ലാത്ത പ്രവർത്തനം നിരർത്ഥകം – കാന്തപുരം

അസീസിയ്യ: ആത്മാവും ശരീരവും ഒരുമിച്ചാണ് ജീവിതത്തെ മുന്നോട്ടു നയിക്കേണ്ടത്. ജീവിതത്തിൽ സേവനസന്നദ്ധതയും ധാർമ്മിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. ആത്മാവിന്റെ പങ്കാളിത്വവും സാന്നിധ്യവുമില്ലാത്ത ഏത് പ്രവർത്തനങ്ങളും സേവനങ്ങളും വ്യഥയും നിരർത്ഥകവുമാണെന്നും അഖിലേന്ത്യാ സുന്നി ജംയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം