കോഴിക്കോട്: യുക്തിവാദം, മതനിരാസം, ലിബറലിസം തുടങ്ങിയ മതവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്നിലെ നിക്ഷിപ്ത താത്പര്യങ്ങൾ തുറന്നുകാട്ടുകയും പ്രബോധകർക്ക് അവയെ കുറിച്ച് അവബോധമുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആവിഷ്ക്കരിച്ച ബഹുമുഖ പദ്ധതികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഖീദ ശിൽപ്പശാല നാളെ