സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു

സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു

മൂലടുക്കം: മൂലടുക്കം യൂണിറ്റ് എസ് വൈ എസ് സാന്ത്വന കേന്ദ്രം സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ നാടിന് സമർപ്പിച്ചു. പരിപാടിയിൽ അഷ്‌റഫ് ജൗഹരി എരുമാട് മുഖ്യപ്രഭാഷണം നടത്തി. അഹ്മദ് മുസ്‌ലിയാർ കുണിയ, ഷാഫി സഖാഫി ഏണിയാടി, ജമാലുദ്ദീൻ സഖാഫി ആദൂർ,
കോട്ടയത്തിന് കൈത്താങ്ങായി എസ് വൈ എസ് സാന്ത്വനം തൃശൂര്‍

കോട്ടയത്തിന് കൈത്താങ്ങായി എസ് വൈ എസ് സാന്ത്വനം തൃശൂര്‍

കൊടുങ്ങല്ലൂർ: പ്രളയം ദുരന്തം വിതച്ച ഭൂമികയിലേക്ക് മനം നിറഞ്ഞ സ്നേഹ വിഭവങ്ങളുമായി കേരള മുസ്‌ലിം ജമാഅത്ത് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് വൈ എസ് സാന്ത്വനം, എസ് എസ് എഫ് എന്നീ സംഘടനകൾ സംയുക്തമായി സമാഹരിച്ച ഇരുപത് ടൺ ഭക്ഷ്യ
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ‘സാന്ത്വനം മലപ്പുറം’

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ‘സാന്ത്വനം മലപ്പുറം’

മലപ്പുറം: കേരള മുസ്്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മലപ്പുറം സോണ്‍ കമ്മിറ്റികള്‍ക്കു കീഴില്‍ കോട്ടപ്പടി താലൂക്ക് ഹോസ്പിറ്റല്‍ കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ സാന്ത്വനം മലപ്പുറം പദ്ധതിക്ക് തുടക്കമായി.കോട്ടപ്പടിയില്‍ ആരംഭിച്ച സാന്ത്വനം മലപ്പുറം ഓഫീസ്
ഐ.സി.എഫ് ഓക്‌സിജൻ പ്ലാന്റ് സംരംഭത്തിൽ പങ്കാളികളാവാം

ഐ.സി.എഫ് ഓക്‌സിജൻ പ്ലാന്റ് സംരംഭത്തിൽ പങ്കാളികളാവാം

ജീവവായു ലഭിക്കാതാവുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.. നമ്മുടെ നിരവധി സഹോദരങ്ങളാണ് ഇത്തരമൊരു അവസ്ഥയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ ഈ ലോകത്ത് നിന്ന് വിടപറഞ്ഞത്. എത്ര പണമുണ്ടായാലും അവശ്യ സമയത്ത് ഓക്സിജൻ ലഭിച്ചില്ലെങ്കിൽ പിന്നെയെന്ത്…ഈ അവസ്ഥ മനസ്സിലാക്കി, കേരള മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചു നോർക്ക റൂട്സ്
ഐ സി എഫ് കേരളത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും

ഐ സി എഫ് കേരളത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും

കേരള മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചു നോർക്ക റൂട്സ് ആവിഷ്കരിച്ച കെയർ ഫോർ കേരള പദ്ധതിയുടെ ഭാഗമായി ഐ സി എഫ് കേരളത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓക്സിജന്റെ വർധിച്ച തോതിലുള്ള ആവശ്യകത മനസിലാക്കിയാണ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ്
മഞ്ചേരി കാത്ത് ലാബ്: ആഭ്യന്തര സൗകര്യങ്ങളുടെ സമര്‍പ്പണം നടത്തി

മഞ്ചേരി കാത്ത് ലാബ്: ആഭ്യന്തര സൗകര്യങ്ങളുടെ സമര്‍പ്പണം നടത്തി

മഞ്ചേരി : മെഡിക്കല്‍ കോളജിലെ കാത്ത് ലാബില്‍ എസ് വൈ എസ് സാന്ത്വനം വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച ആഭ്യന്തര സൗകര്യങ്ങളുടെ സമര്‍പ്പണം. നടത്തി. മരുന്നുകളും മറ്റു അവശ്യ ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് ഒന്നര ലക്ഷം രൂപയുടെ വിപുലമായ സൗകര്യമാണ് ഇതിലൂടെ സംവിധാനിച്ചിത്. സംസ്ഥാന വ്യാപകമായി
രാജ്യത്തെ ജനങ്ങളെ മുഖ്യധാരയില്‍ നിലനിര്‍ത്തണം: കാന്തപുരം

രാജ്യത്തെ ജനങ്ങളെ മുഖ്യധാരയില്‍ നിലനിര്‍ത്തണം: കാന്തപുരം

എടക്കര: പ്രക്യതിദുരന്തങ്ങളിലും മറ്റു നിയമകുരുക്കിലുമകപ്പെട്ട് രാജ്യത്തെ വിവിധയിടങ്ങളിലുള്ള ജനങ്ങളെ നിന്ദിതരും പീഡിതരുമാക്കി ആട്ടിയകറ്റാതെ മുഖ്യധാരയില്‍ ചേര്‍ത്ത് നിര്‍ത്തുകയാണ് പൊതുസമൂഹവും ഭരണാധികാരികളും ചെയ്യേണ്ടതെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍മുസ്ലിയാര്‍ പ്രസ്‌താവിച്ചു. എടക്കരയില്‍മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി
എസ് വൈ എസ് സാന്ത്വനം സഹായം തേടുന്നു

എസ് വൈ എസ് സാന്ത്വനം സഹായം തേടുന്നു

കേരളം വീണ്ടും പ്രളയക്കെടുതിയിൽ. കഴിഞ്ഞ വർഷത്തെക്കാൾ ദുരിതസാഹചര്യമാണ് ഇത്തവണ. സജീവമായ ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണ് എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നൂറോളം ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കമ്പളി പുതപ്പുകൾ ,ഇന്നറുകൾ, നൈറ്റ് ഡ്രസ്, ലുങ്കികൾ, ബെഡ്ഷീറ്റുകൾ, പായ തുടങ്ങിയ
ജൈസലിന്  എസ് വൈ എസ് (SYS) നല്‍കുന്ന വീട്  നാളെ സമര്‍പ്പിക്കും:

ജൈസലിന്  എസ് വൈ എസ് (SYS) നല്‍കുന്ന വീട്  നാളെ സമര്‍പ്പിക്കും:

കോഴിക്കോട്: കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് സേവനം ചെയ്ത ജൈസല്‍ താനൂരിന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന ദാറുല്‍ ഖൈറിന്‍റെ സമര്‍പ്പണം നാളെ (ശനിയാഴ്ച) നടക്കും. വൈകുന്നേരം നാല് മണിക്ക് പരപ്പനങ്ങാടി അവില്‍ ബീച്ചില്‍നടക്കുന്ന പരിപാടിയില്‍ സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ സയ്യിദ് അലി
എസ്. വൈ. എസ് (SYS) സാന്ത്വനവാരം  സമാപിച്ചു 

എസ്. വൈ. എസ് (SYS) സാന്ത്വനവാരം  സമാപിച്ചു 

കോഴിക്കോട്: ‘വേദനിക്കുന്നവര്‍ക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങള്‍‘ എന്ന സന്ദേശവുമായി നടന്ന എസ്.വൈ.എസ് സാന്ത്വനവാരം സമാപിച്ചു. കിടപ്പിലായ രോഗികളുടെയും മറ്റു പ്രയാസങ്ങള്‍അനുഭവിക്കുന്നവരുടെയും വീടുകളില്‍നേതാക്കളും സാന്ത്വനം വളണ്ടിയര്‍മാരും നേരിട്ടെത്തി ആവശ്യമായ സഹായങ്ങള്‍ചെയ്തു. രോഗീപരിചരണം, മെഡിക്കല്‍കാര്‍ഡ്, സൗജന്യറേഷന്‍, മെഡിക്കല്‍ഉപകരണങ്ങളുടെ വിതരണം തുടങ്ങിയവയാണ് നടന്നത്. കോഴിക്കോട്, കൊടുവള്ളി