എസ് ജെ എം (SJM) മുപ്പതാം വാര്‍ഷികം പ്രഖ്യാപന സമ്മേളനം ബംഗളുരുവില്

എസ് ജെ എം (SJM) മുപ്പതാം വാര്‍ഷികം പ്രഖ്യാപന സമ്മേളനം ബംഗളുരുവില്

ബാംഗ്ലൂര്‍: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 30ാം വാര്‍ഷിക നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രഖ്യാപന സമ്മേളനം ഈ മാസം 29ന് ബാംഗളുരു ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹില്‍ നടക്കും. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍, സയ്യിദ് ഇബ്്‌റാഹിം ഖലീലുല്‍ ബുഖാരി, ബാംഗളുരു യൂണിവേഴ്‌സിറ്റി വൈ. ചാന്‍സലര്‍ പ്രൊ. കെ ആര്‍ വേണുഗോപാല്‍, മുന്‍ സുപ്രിം
ഫത്ഹെ മുബാറക് ; സംസ്ഥാനതല  ഉദ്ഘാടനം നാളെ

ഫത്ഹെ മുബാറക് ; സംസ്ഥാനതല ഉദ്ഘാടനം നാളെ

കോഴിക്കോട് : അക്ഷരലോകത്തേക്ക് ആദ്യ ചുവട് എന്ന പ്രമേയത്തില്‍ നാളെ (2019 ജൂണ്‍12 ബുധനാഴ്ച) കാലത്ത് ഏഴുമണിക്ക് കോഴിക്കോട് പൂനൂര്‍ ഇശാഅതുസ്സുന്ന മദ്റസയില്‍ നടക്കുന്ന ഫത്ഹേ മുബാറക് (മദ്റസാ വിദ്യാരംഭം) സംസ്ഥാനതല ഉദ്ഘാടനത്തിന്‍റെ ഒരുക്കങ്ങള്‍പൂര്‍ത്തിയായി. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സുല്‍ത്വാനുല്‍ഉലമാ കാന്തപുരം എ.പി അബൂബക്കര്‍മുസ്ലിയാര്‍ ഉദ്ഘാടനം
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്റസകള്‍ ജൂണ്‍ 13ന് തുറക്കും

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്റസകള്‍ ജൂണ്‍ 13ന് തുറക്കും

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ അംഗീകാരമുള്ള മുഴുവന്‍ മദ്റസകളും ഈ വര്‍ഷം റമളാന്‍ അവധി കഴിഞ്ഞ് ജൂണ്‍ 13ന് വ്യാഴാഴ്ച തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍നിന്ന് അറിയിച്ചു. മദ്റസകളിലേക്കുള്ള മുഴുവന്‍പാഠപുസ്തകങ്ങളും ബുക്ക് ഡിപ്പോയില്‍തയ്യാറായി. മുഅല്ലിംകളുടെ സൗകര്യാര്‍ത്ഥം ജൂണ്‍ പത്ത് മുതല്‍ഓണ്‍ലൈന്‍ ബുക്കിംഗിന് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.www.samastha.in എന്ന
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അലി ബാഫഖി തങ്ങള്‍ , തെന്നല, വില്യാപ്പള്ളി  വീണ്ടും സാരഥികള്‍

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അലി ബാഫഖി തങ്ങള്‍ , തെന്നല, വില്യാപ്പള്ളി വീണ്ടും സാരഥികള്‍

കോഴിക്കോട് – സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍കമ്മിറ്റി സാരഥികളായി സയ്യിദലി ബാഫഖി(പ്രസിഡണ്ട്), തെന്നല അബൂഹനീഫല്‍ ഫൈസി (ജന.സെക്രട്ടറി), വി.പി.എം ഫൈസി വില്യാപ്പള്ളി (ട്രഷറര്‍) എന്നിവര്‍ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. സമസ്ത സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെന്‍ട്രല്‍ കൗണ്‍സിലാണ് 2019 – 22 കാലത്തെ പ്രവര്‍ത്തക സമിതിയെ തെരെഞ്ഞെടുത്തത്. മറ്റു ഭാരവാഹികള്‍ :
സമസ്ത:  21 മദ്റസകള്‍ക്ക് കൂടി  അംഗീകാരം നല്‍കി

സമസ്ത: 21 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച ഇരുപത്തി ഒന്ന് മദ്റസകള്‍ക്കു കൂടി അംഗീകാരം നല്‍കി.  കോഴിക്കോട് സമസ്ത സെന്‍ററില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.കെ.അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു.
സുന്നി വിദ്യാഭ്യാസ ബോര്‍ഡ്  മദ്റസ, മുഅല്ലിം  അവാര്‍ഡ് നല്‍കുന്നു.

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്റസ, മുഅല്ലിം അവാര്‍ഡ് നല്‍കുന്നു.

മദ്റസാ മുഅല്ലിംകളുടെ പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ വര്‍ഷം തോറും അര്‍ഹരായ അധ്യാപകരെ തെരഞ്ഞെടുത്ത് അവാര്‍ഡ് നല്‍കി ആദരിക്കാനും മദ്റസകള്‍മികവിന്‍റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനു നിലവിലുള്ള മദ്റസകളില്‍ഏറ്റവും മികച്ച സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാനും കാന്തപുരം എ.പി.അബൂബക്കര്‍മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള സുന്നി വിദ്യാഭ്യാസ
ജനുവരി 6  പ്രാര്‍ത്ഥനാദിനം  വിജയിപ്പിക്കുക. സുന്നി വിദ്യാഭ്യാസ ബോര്‍ഡ്

ജനുവരി 6 പ്രാര്‍ത്ഥനാദിനം വിജയിപ്പിക്കുക. സുന്നി വിദ്യാഭ്യാസ ബോര്‍ഡ്

കോഴിക്കോട്: ദീര്‍ഘകാലം സുന്നി പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നല്‍കിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് നൂറുല്‍ഉലമാ എം.എ.അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍എന്നിവരുടെ വഫാത്ത് മാസമായ റബീഉല്‍ആഖിറില്‍ അവരെയും ഈയിടെ വഫാത്തായ സുന്നി വിദ്യാഭ്യസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി
മഅ്ദിന്‍ വൈസനീയം:  മദ്റസകള്‍ക്ക് അവധി

മഅ്ദിന്‍ വൈസനീയം: മദ്റസകള്‍ക്ക് അവധി

കോഴിക്കോട്: മഅ്ദിന്‍ വൈസനീയം സമ്മേളനത്തിന്‍റെ സമാപന ദിവസമായ ഡിസംബര്‍ 30ന് ഞായറാഴ്ച സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴിലുള്ള കേരളത്തിലെ മദ്റസകള്‍ക്ക് അവധി യായിരിക്കുമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു. © iMM Online Media I Like and Share
സമസ്ത:  18 മദ്റസകള്‍ക്ക് കൂടി  അംഗീകാരം നല്‍കി

സമസ്ത: 18 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പതിനെട്ട് മദ്റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. കോഴിക്കോട് സമസ്ത സെന്‍ററില്‍ ഖമറുല്‍ ഉലമാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.കെ.അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം
മുഅല്ലിമീങ്ങള്‍ ആധുനികയുഗത്തോട്  സംവദിക്കാന്‍ കരുത്താര്‍ജിക്കണം : കാന്തപുരം

മുഅല്ലിമീങ്ങള്‍ ആധുനികയുഗത്തോട്  സംവദിക്കാന്‍ കരുത്താര്‍ജിക്കണം : കാന്തപുരം

കോഴിക്കോട് : വിദ്യാര്‍ത്ഥികളുടെ മനഃശാസ്ത്രം മനസ്സിലാക്കി അധ്യാപനം നടത്താനും ആധുനിക യുഗത്തോട് സംവദിക്കാനാകും വിധം മദ്റസാധ്യാപകര്‍ പരിശീലനം നേടണമെന്നും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈ രംഗത്ത് മാതൃകാപരമായ സേവനമാണ് നിര്‍വ്വഹിക്കുന്നതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി