ഐ ഇ ബി ഐ തൂത്തുക്കുടി കോറിഡോർ ആരംഭിച്ചു

ഐ ഇ ബി ഐ തൂത്തുക്കുടി കോറിഡോർ ആരംഭിച്ചു

തൂത്തുക്കുടി: ഇസ്ലാമിക് എഡ്യൂക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ ഡയറക്ടറേറ്റ് നടത്തുന്ന ദേശീയ പര്യടനം തമിഴ്നാട് മധ്യമേഖല പൂർതീകരിച്ച് കിഴക്കൻ മേഖലയിൽ പ്രവേശിച്ചു.യാത്രയെ തമിഴ്നാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ബാഖവി യുടെ നേതൃത്വത്തിൽ സ്വീകരിച്ചു. യാത്രയുമായി ബന്ധപ്പെട്ട് തേനി, വിരുത്
തമിഴ്‌നാട് ഈസ്റ്റിൽ ഐ ഇ ബി ഐ നാഗപട്ടിണം കോറിഡോർ ഓഫീസ് തുറന്നു

തമിഴ്‌നാട് ഈസ്റ്റിൽ ഐ ഇ ബി ഐ നാഗപട്ടിണം കോറിഡോർ ഓഫീസ് തുറന്നു

ചിദംബരം: ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി ഇസ്‌ലാമിക് എഡ്യുകേഷണൽ ബോർഡ് ഓഫ് ഇന്ത്യ നാഷണൽ ഡയറക്റ്ററേറ്റ് നാഗപട്ടിണം കോറിഡോർ പ്രവർത്തനം ആരംഭിച്ചു.തിരുവാരൂർ, മയിലാടുതുറൈ, തഞ്ചാവൂർ, കുട്ടല്ലൂർ, കരായ്ക്കൽ, നാഗപട്ടിണം, ആരിയല്ലൂർ എന്നീ ജില്ലാ ചാപ്റ്ററുകളുടെ കേന്ദ്രമായാണ് കോറിഡോർ
ഐ ഇ ബി ഐ ദേശീയ പര്യടനത്തിന് തമിഴ് നാട്ടിൽ ഉജ്വല തുടക്കം

ഐ ഇ ബി ഐ ദേശീയ പര്യടനത്തിന് തമിഴ് നാട്ടിൽ ഉജ്വല തുടക്കം

ചെന്നൈ: ഇസ്ലാമിക് എഡ്യുകേഷണൽ ബോഡ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഡയറക്റ്ററേറ്റ് നടത്തുന്ന വിദ്യാഭ്യാസ പര്യടന പരിപാടികൾക്ക് തഞ്ചാവൂർ ജില്ലയിൽ തുടക്കമായി.ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തുന്ന പര്യടനത്തിൽ തമിഴ് ഉർദു ഇംഗ്ലീഷ് ഭാഷകളിലുള്ള സിലബസ് കം കോഴ്സ് വേർ നടപ്പാക്കുന്നതിലൂടെ
സമസ്ത: 10 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

സമസ്ത: 10 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പത്ത് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി.കൊമ്പം കെ.പി മുഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ എന്നീ
ചരിത്ര യാഥാർഥ്യങ്ങളെ തിരുത്താനും തമസ്‌കരിക്കാനുമുള്ള ശ്രമങ്ങൾ ഉത്കണ്ഠ ഉളവാക്കുന്നത്: സുന്നീ വിദ്യാഭ്യാസ ബോർഡ്

ചരിത്ര യാഥാർഥ്യങ്ങളെ തിരുത്താനും തമസ്‌കരിക്കാനുമുള്ള ശ്രമങ്ങൾ ഉത്കണ്ഠ ഉളവാക്കുന്നത്: സുന്നീ വിദ്യാഭ്യാസ ബോർഡ്

കോഴിക്കോട്: ചരിത്ര യാഥാര്‍ഥ്യങ്ങളെ തിരുത്താനും തമസ്‌കരിക്കാനുമുള്ള ശ്രമങ്ങളില്‍ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക കൗണ്‍സില്‍ ഉത്ക്കണ്‍ഠയും പ്രതിഷേധവും രേഖപ്പെടുത്തി. ഇന്ത്യ എന്ന ആശയം യാഥാര്‍ത്യമാക്കുന്നതില്‍ നിസ്തുല പങ്കാളിത്തം വഹിച്ച ആലി മുസ്‌ലിയാര്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ
തിബ്യാന്‍ ഇഖ്റഅ് ഡേ  ഖലീല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

തിബ്യാന്‍ ഇഖ്റഅ് ഡേ ഖലീല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: ഇസ്ലാമിക് എജ്യൂക്കേഷണല്‍ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിബ്യാന്‍ പ്രീ സ്കൂളുകളുടെ ഇഖ്റഅ് ഡേ സംസ്ഥാന തല ഉദ്ഘാടനം ചെറുവാടി ഹില്‍ടോപ് പബ്ലിക് സ്കൂള്‍ തിബ്യാന്‍സെന്‍ററില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു.  ധാര്‍മിക ബോധമുള്ള സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിനാവശ്യമായ അറിവും അനുഭവവും ഇളം
ഫത്ഹെ മുബാറക് ; സംസ്ഥാനതല  ഉദ്ഘാടനം നാളെ

ഫത്ഹെ മുബാറക് ; സംസ്ഥാനതല ഉദ്ഘാടനം നാളെ

കോഴിക്കോട് : അക്ഷരലോകത്തേക്ക് ആദ്യ ചുവട് എന്ന പ്രമേയത്തില്‍ നാളെ (2019 ജൂണ്‍12 ബുധനാഴ്ച) കാലത്ത് ഏഴുമണിക്ക് കോഴിക്കോട് പൂനൂര്‍ ഇശാഅതുസ്സുന്ന മദ്റസയില്‍ നടക്കുന്ന ഫത്ഹേ മുബാറക് (മദ്റസാ വിദ്യാരംഭം) സംസ്ഥാനതല ഉദ്ഘാടനത്തിന്‍റെ ഒരുക്കങ്ങള്‍പൂര്‍ത്തിയായി. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സുല്‍ത്വാനുല്‍ഉലമാ കാന്തപുരം എ.പി അബൂബക്കര്‍മുസ്ലിയാര്‍ ഉദ്ഘാടനം
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്റസകള്‍ ജൂണ്‍ 13ന് തുറക്കും

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്റസകള്‍ ജൂണ്‍ 13ന് തുറക്കും

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ അംഗീകാരമുള്ള മുഴുവന്‍ മദ്റസകളും ഈ വര്‍ഷം റമളാന്‍ അവധി കഴിഞ്ഞ് ജൂണ്‍ 13ന് വ്യാഴാഴ്ച തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍നിന്ന് അറിയിച്ചു. മദ്റസകളിലേക്കുള്ള മുഴുവന്‍പാഠപുസ്തകങ്ങളും ബുക്ക് ഡിപ്പോയില്‍തയ്യാറായി. മുഅല്ലിംകളുടെ സൗകര്യാര്‍ത്ഥം ജൂണ്‍ പത്ത് മുതല്‍ഓണ്‍ലൈന്‍ ബുക്കിംഗിന് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.www.samastha.in എന്ന
സമസ്ത:  മദ്റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു.

സമസ്ത:  മദ്റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു.

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2019 ഏപ്രില്‍ 27,28 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. മൊത്തം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ 98.87% പേര്‍ തുടര്‍പഠനത്തിന് യോഗ്യത നേടി. അഞ്ചാം തരത്തില്‍ 2251 വിദ്യാര്‍ത്ഥികള്‍A++ ഉം , 1758
സമസ്ത:  മദ്റസാ പൊതുപരീക്ഷ  ഫലം പ്രഖ്യാപിച്ചു.

സമസ്ത:  മദ്റസാ പൊതുപരീക്ഷ  ഫലം പ്രഖ്യാപിച്ചു.

കോഴിക്കോട്: സ്കൂള്‍ അധ്യയന വര്‍ഷത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ 2019 മാര്‍ച്ച് 30,31 തിയ്യതികളില്‍ നടത്തിയ മദ്റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. മൊത്തം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ 97.95% പേര്‍ തുടര്‍പഠനത്തിന് യോഗ്യത നേടി. അഞ്ചാം തരത്തില്‍ 146 വിദ്യാര്‍ത്ഥികള്‍ A++ ഉം , 146 വിദ്യാര്‍ത്ഥികള്‍ A+,