യുദ്ധങ്ങൾ അവസാനിക്കാൻ അന്താരാഷ്ട്ര നിയമങ്ങളും സംവിധാനങ്ങളും വേണം: എസ് എസ് എഫ്

യുദ്ധങ്ങൾ അവസാനിക്കാൻ അന്താരാഷ്ട്ര നിയമങ്ങളും സംവിധാനങ്ങളും വേണം: എസ് എസ് എഫ്

നീലഗിരി: അന്താരാഷ്ട്ര മര്യാദകളോ, നയതന്ത്ര വഴികളോ സ്വീകരിക്കാതെ രാഷ്ട്രങ്ങൾ യുദ്ധങ്ങൾക്ക് സന്നദ്ധമാകുന്നതിന്റെ കാരണം അവയെ നിയന്ത്രിക്കാനായി ലോകത്ത് ശക്തമായൊരു സംവിധാനമില്ലാത്തതാണെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ ഫാളിലി പറഞ്ഞു. നീലഗിരി പാടന്തറ മർകസിൽ നടന്ന എസ് എസ്
പ്രഥമ എസ് എസ് എഫ് ദേശീയ സാഹിത്യോത്സവില്‍ ജമ്മു&കാശ്മീർ ചാംപ്യൻമാർ

പ്രഥമ എസ് എസ് എഫ് ദേശീയ സാഹിത്യോത്സവില്‍ ജമ്മു&കാശ്മീർ ചാംപ്യൻമാർ

രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഭരണഘടന കൊണ്ട് ചെറുക്കണം: കാന്തപുരം രാജ്കോട്ട് (ഗുജറാത്ത്) | രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ ഭരണഘടന കൊണ്ട് ചെറുക്കുകയാണ് വേണ്ടതെന്നും അതാണ് ശരിയായ പൗരബോധമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ഗുജറാത്തിലെ
നഷ്ടപ്പെട്ട വഖ്ഫ് സ്വത്തുകൾ തിരിച്ചുപിടിക്കും: മന്ത്രി അഹ്‌മദ് ദേവർ കോവിൽ

നഷ്ടപ്പെട്ട വഖ്ഫ് സ്വത്തുകൾ തിരിച്ചുപിടിക്കും: മന്ത്രി അഹ്‌മദ് ദേവർ കോവിൽ

കോഴിക്കോട്: കേരളത്തിലെ അന്യാധീനപ്പെട്ട മുഴുവന്‍ വഖ്ഫ് സ്വത്തുകളും ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ തിരിച്ചുപിടിക്കുമെന്ന് മന്ത്രി അഹ്മദ് ദേവര്‍കോവില്‍. ഇതിന് പൊതുസമൂഹത്തിന്റെ ശക്തമായ പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടു. രിസാല വാരികയുടെ വഖ്ഫ് പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുസ് ലിം
വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രയോഗങ്ങളിൽ പരിഷ്കരണം വേണം: എസ്.എസ്.എഫ്

വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രയോഗങ്ങളിൽ പരിഷ്കരണം വേണം: എസ്.എസ്.എഫ്

പൈനാവ് ഗവ. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ കൊലപാതകം അത്യന്തം ഖേദകരവും അപലപനീയവുമാണെന്നും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രയോഗ രീതിയിൽ മാറ്റങ്ങളുണ്ടാകലാണ് സംഘർഷങ്ങളും കൊലപാതകങ്ങളും അവസാനിക്കാൻ വേണ്ടതെന്നും എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ പറഞ്ഞു. എസ് എസ് എഫ്
പാർലമെന്റ് അസ്വാതന്ത്ര്യത്തിന്റെ ഇടങ്ങളാകരുത്: എസ് എസ് എഫ്

പാർലമെന്റ് അസ്വാതന്ത്ര്യത്തിന്റെ ഇടങ്ങളാകരുത്: എസ് എസ് എഫ്

തൃപ്രയാർ :സംവാദങ്ങൾക്കും, ചർച്ചകൾക്കുമുള്ള ഇടങ്ങളാണ് പാർലമെന്റുകളെന്നും അവയുടെ അടിസ്ഥാന ധർമം നിർവഹിക്കാൻ ആവശ്യമായ സ്വാതന്ത്ര്യം ഭരണകൂടം അനുവദിക്കണമെന്നും എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് നിയാസ് പറഞ്ഞു. എസ് എസ് എഫ് തൃശൂർ ജില്ല കമ്മിറ്റി ചേർപ്പ് സാം പാലസിൽ
ഹലാൽ വിവാദം; രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി സമൂഹത്തിൽ ഛിദ്രത സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണം: എസ് എസ് എഫ്

ഹലാൽ വിവാദം; രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി സമൂഹത്തിൽ ഛിദ്രത സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണം: എസ് എസ് എഫ്

കേച്ചേരി: ഹലാൽ എന്നത് മുസ്‌ലിംകളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും തൊഴിൽ, സാമ്പത്തികം, ഭക്ഷണം തുടങ്ങി മനുഷ്യരുമായി ബന്ധപ്പെട്ട പ്രധാന മേഖലകളിലെല്ലാം പാലിക്കേണ്ട വിശുദ്ധിയും ഇസ്ലാമിക ചിട്ടയുമാണ് യഥാർത്ഥത്തിൽ ഹലാൽ എന്നത് കൊണ്ട് വിവക്ഷിക്കുന്നതെന്നും എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ
കലാലയം ആർട് സ്കൂൾ പ്രവർത്തനം ആരംഭിച്ചു

കലാലയം ആർട് സ്കൂൾ പ്രവർത്തനം ആരംഭിച്ചു

കണ്ണൂര്‍: സാഹിത്യ അഭിരുചികളുള്ളവരെ തെരഞ്ഞെടുത്ത് നിരന്തര പരിശീലനങ്ങൾ നൽകുന്നതിന് രൂപീകൃതമായ ആർട് സ്കൂൾ കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ സാഹിത്യകാരനും, കഥാ കൃത്തുമായ കൽപ്പറ്റ നാരായണൻ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. യന്ത്രവത്കൃത ലോകത്തും മനുഷ്യന് മാത്രം ചെയ്യാനാവുന്ന ജൈവികമായ
എസ് എസ് എഫ് ജില്ലാ കാമ്പസ് അസംബ്ലി; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

എസ് എസ് എഫ് ജില്ലാ കാമ്പസ് അസംബ്ലി; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

ചിറക്കല്‍: ഡിസംബര്‍ 5 ന് മുത്തുള്ളിയാല്‍ സാം പാലസില്‍ വെച്ച് നടക്കുന്ന ജില്ലാ കാമ്പസ് അസംബ്ലിയുടെ ഭാഗമായി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചിറക്കല്‍ സാന്ത്വനം കേന്ദ്രത്തില്‍ വെച്ച് അന്തിക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ്
വളണ്ടിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു

വളണ്ടിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു

തൃപ്രയാർ: ഡിസംബര്‍ 5 ന് മുത്തുള്ളിയാല്‍ സാം പാലസില്‍ വെച്ച് നടക്കുന്ന തൃശൂർ ജില്ലാ കാമ്പസ് അസംബ്ലിയുടെ ഭാഗമായി തൃപ്രയാർ വ്യാപാരഭവൻ ഹാളിൽ വെച്ചു കൊണ്ട് ലെറ്റ്സ്‌ സ്റ്റാർട്ട്‌ ;വളണ്ടിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു. എസ് വൈ എസ് തൃശൂർ ജില്ല പബ്ലിക്
രാജ്യത്ത് നടക്കുന്ന അപരവത്കരണ ശ്രമങ്ങളെ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപ്പിക്കണം: എസ് എസ് എഫ്

രാജ്യത്ത് നടക്കുന്ന അപരവത്കരണ ശ്രമങ്ങളെ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപ്പിക്കണം: എസ് എസ് എഫ്

രാജ്യത്ത് ചില സമുദായങ്ങളെയും, വിഭാഗങ്ങളെയും അപരവത്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപിക്കണമെന്ന് എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി നൗശാദ് ആലം മിസ്ബാഹി ഒഡീഷ പറഞ്ഞു. എസ് എസ് എഫ് ദേശീയ കമ്മിറ്റിക്കു കീഴിൽ