കോഴിക്കോട്: സമസ്ത കേരള സുന്നി യുവജനസംഘം മുഖപത്രമായ സുന്നിവോയ്സ് ദ്വൈവാരികയുടെ പ്രചാരണം അന്തിമഘട്ടത്തിലെത്തി. മലയാളിയുടെ ആദര്‍ശവായന എന്ന ശീര്‍ഷകത്തില്‍ 2018 ഡിസംബര്‍ 2019 ജനുവരി മാസങ്ങളിലാണ് കാമ്പയിന്‍പ്രഖ്യാപിച്ചത്. ലഭ്യമായ പ്രഥമ പ്രവണതയനുസരിച്ച് ബഹുഭൂരിഭാഗം യൂണിറ്റുകളും മിനിമം ടാര്‍ജറ്റ് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. യൂണിറ്റ് സര്‍ക്കിള്‍, സോണ്‍ഘടകങ്ങളില്‍പുതുതായി