സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് സമാപിച്ചു

സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് സമാപിച്ചു

നാദാപുരം: നാദാപുരം സോൺ എസ് വൈ എസ് ടീം ഒലീവ് അംഗങ്ങൾക്കായി സംഘടിപ്പിച്ച സ്ട്രൈറ് ലൈൻ ക്യാമ്പിന് പാറക്കടവ് ദാറുൽ ഹുദയിൽ പ്രൗഢമായ തുടക്കം. ആറ് സർക്കിളിൽ നിന്നായി പ്രതിനിധികൾ പങ്കെടുത്ത ക്യാമ്പ്  പൊന്നംങ്കോട് അബൂബക്കർ ഹാജി പതാക ഉയർത്തിക്കൊണ്ട് തുടക്കം
സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് സമാപിച്ചു

സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് സമാപിച്ചു

മലപ്പുറം: എസ്.വൈ.എസ് മലപ്പുറം സോണ്‍ സ്‌ട്രൈറ്റ് ലൈന്‍ ക്യാമ്പ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ നടന്ന പരിപാടിയില്‍ സോണിലെ 8 സര്‍ക്കിളില്‍ നിന്ന് ടീം ഒലീവ്, സര്‍ക്കിള്‍
എസ്.വൈ.എസ് റൗണ്ടപ്പ് ശനിയാഴ്ച

എസ്.വൈ.എസ് റൗണ്ടപ്പ് ശനിയാഴ്ച

കോഴിക്കോട്: എസ്.വൈ.എസ് വാർഷിക കൗൺസിലുകളോടനുബന്ധിച്ച് ഘടകശാക്തീകരണവും നിരീക്ഷണ സംവിധാനവും ലക്ഷ്യം വെച്ച് സംഘടിപ്പിക്കുന്ന റൗണ്ടപ്പ് നേതൃ സംഗമങ്ങൾ ശനിയാഴ്ച നടക്കും. ഡി സി മാർ,സോൺ കൺട്രോളർമാർ, ജില്ലാ ഭാരവാഹികൾ, എന്നിവരെ പങ്കെടുപ്പിച്ച് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംഗമങ്ങൾ നാളെ മൂന്ന് കേന്ദ്രങ്ങളിൽ
സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണം: എസ്.വൈ.എസ്

സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണം: എസ്.വൈ.എസ്

ആലത്തൂർ: സൗഹാർദ്ദം തകർത്ത് ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്ന സമൂഹത്തിലെ അപകടകാരികളെ ഒറ്റപ്പെടുത്തണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) ആലത്തൂർ സർക്കിൾ സഹവാസം ക്യാമ്പ് ആവശ്യപ്പെട്ടു. ടീം ഒലീവ് അംഗങ്ങൾക്കുള്ള പരിശീലനത്തിന്റെ ഭാഗമായി കാവശ്ശേരി പത്തനാപുരം സുന്നി സെന്ററിൽ നടന്ന
അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ അര്‍ഹരിലേക്ക് തിരിച്ച് നല്‍കുക: എസ് വൈ എസ്

അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ അര്‍ഹരിലേക്ക് തിരിച്ച് നല്‍കുക: എസ് വൈ എസ്

ചിറക്കല്‍: വഖഫ് ബോര്‍ഡ് നിയമന വിവാദ പശ്ചാതലത്തില്‍ കേരളത്തിലെ അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളെ കുറിച്ച് പുറത്ത് വരുന്ന വാർത്തകൾ ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ഇവ അര്‍ഹരിലേക്ക് തന്നെ തിരികെ നല്‍കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈകൊള്ളണമെന്നും എസ് വൈ എസ് ജില്ലാ
വര്‍ഗീയ ധ്രുവീകരണത്തെ ചെറുക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണം – എസ്.വൈ.എസ്

വര്‍ഗീയ ധ്രുവീകരണത്തെ ചെറുക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണം – എസ്.വൈ.എസ്

മലപ്പുറം : വര്‍ഗീയ ധ്രുവീകരണത്തെ ചെറുക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്ന് എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി വി.പി.എം. ഇസ്ഹാഖ് പറഞ്ഞു. മലപ്പുറം ഗ്രൈസ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്.വൈ.എസ് ഗൈഡ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കേരളം മത സൗഹാര്‍ദ്ദത്തിന്റെയും
സഹവാസം ക്യാമ്പ് സംഘടിപ്പിച്ചു

സഹവാസം ക്യാമ്പ് സംഘടിപ്പിച്ചു

മേല്‍മുറി: എസ്.വൈ.എസ് മേല്‍മുറി സര്‍ക്കിള്‍ കമ്മിറ്റിക്ക് കീഴില്‍ ആലത്തൂര്‍പടിയില്‍ സഹവാസം ക്യാമ്പ് സംഘടിപ്പിച്ചു. വെഫി സംസ്ഥാന കോര്‍ഡിനേറ്റര്‍ അബ്ദുസ്സമദ് യൂണിവേഴ്‌സിറ്റി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് ദുല്‍ഫുഖാര്‍ അലി സഖാഫി, അബ്ദുള്ള അമാനി പെരുമുഖം വിഷയാവതരണം നടത്തി. ഖാലിദ്
പ്രസന്ധികളെ ചരിത്ര ബോധം കൊണ്ട് മറി കടക്കുക എസ്.വൈ. എസ്

പ്രസന്ധികളെ ചരിത്ര ബോധം കൊണ്ട് മറി കടക്കുക എസ്.വൈ. എസ്

കൊണ്ടോട്ടി :ഇന്ത്യന്‍ സ്വാതന്ത്ര്യ സമത്തിന്റെ സുവര്‍ണ്ണ അദ്ധ്യായമായ മലബാര്‍ സമര നായകരെ ചരിത്രത്തില്‍ നിന്നും വെട്ടിമാറ്റാനുളള നീക്കം പ്രതിഷേധാര്‍ഹമാണെന്നും പുതിയ രാഷ്ട്രീയ പ്രതിസന്ധികളെ ചരിത്ര പഠനം കൊണ്ട് പ്രതിരോധിക്കേണ്ടതാണെന്നും   പ്രമുഖ ചരിത്രകാരന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. 1921 സ്വാതന്ത്ര്യ സമരത്തിന്റെ
സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു

സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു

മൂലടുക്കം: മൂലടുക്കം യൂണിറ്റ് എസ് വൈ എസ് സാന്ത്വന കേന്ദ്രം സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ നാടിന് സമർപ്പിച്ചു. പരിപാടിയിൽ അഷ്‌റഫ് ജൗഹരി എരുമാട് മുഖ്യപ്രഭാഷണം നടത്തി. അഹ്മദ് മുസ്‌ലിയാർ കുണിയ, ഷാഫി സഖാഫി ഏണിയാടി, ജമാലുദ്ദീൻ സഖാഫി ആദൂർ,
മലബാര്‍ സമര സ്മൃതി സംഗമം പ്രൗഢമായി

മലബാര്‍ സമര സ്മൃതി സംഗമം പ്രൗഢമായി

മലപ്പുറം: 1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതികാലങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പൂക്കോട്ടൂരില്‍ സംഘടിപ്പിച്ച മലബാര്‍ സമര സ്മൃതി സംഗമം പ്രൗഢമായി. പ്രമുഖ സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.