നാദാപുരം: കേരള മുസ്ലിം ജമാഅത്ത് നാദാപുരം സോൺ അംഘടിപ്പിച്ച ജാഗ്രത സംഗമം പ്രൗഢമായി. കേരള മുസ്ലിം ജമാഅത്തിന്റെ പോഷക സംഘടനകളായ എസ്.വൈ.എസ്, എസ്. എസ്. എഫ്, എസ്.ജെ.എം, എസ്.എം.എ സംഘടനകളുടെ സോൺ, ഡിവിഷൻ ഭാരവാഹികൾ സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.സോൺ പ്രസിഡന്റ് ചിയ്യൂർ