എസ് വൈ എസ് സ്ഥാപക ദിനാചരണം:വീൽചെയറുകൾ വിതരണം ചെയ്തു

എസ് വൈ എസ് സ്ഥാപക ദിനാചരണം:വീൽചെയറുകൾ വിതരണം ചെയ്തു

എസ് വൈ എസ് എസ് വൈ എസ്70-ാം സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായിപത്തനംതിട്ട ജില്ലാ കമ്മിറ്റി നിർദ്ധനരായ കിടപ്പ് രോഗികൾക്ക് നൽകുന്ന സാന്ത്വനം വീൽ ചെയറുകളുടെ വിതരണ ഉദ്ഘാടനം സാംസ്കാരികം യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു.ജില്ലാ പ്രസിഡൻ്റ് സലാഹുദ്ദീൻ മദനി, സെക്രട്ടറിസുധീർ
സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

പത്തനംതിട്ട: കേരള മുസ്‌ലീം ജമാഅത്ത്,എസ് വൈ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ വെച്ച് റമദാൻ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഇഫ്താർ സംഗമം വ്യത്യസ്ത ജാതി മത രാഷട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ കൂട്ടായ്മയായി മാറി.കെ യു ജനീഷ്
സ്‌നേഹ സന്ദേശം പകര്‍ന്ന് കേരള മുസ്‌ലിം ജമാഅത്ത് ഇഫ്താര്‍

സ്‌നേഹ സന്ദേശം പകര്‍ന്ന് കേരള മുസ്‌ലിം ജമാഅത്ത് ഇഫ്താര്‍

കാസര്‍കോട് : വിശുദ്ധ ഖുര്‍ആന്‍ ദാര്‍ശനികതയുടെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് റമളാന്‍ ക്യാമ്പയിന്‍ ഭാഗമായി  കാസര്‍കോട് സുന്നി സെന്ററില്‍ സംഘടിപ്പിച്ച ജില്ലാതല ഇഫതാര്‍ സംഗമത്തില്‍ സ്‌നേഹ സന്ദേശം പകര്‍ന്ന് നൂറ് കണക്കിനാളുകള്‍ സംബന്ധിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്  സുലൈമാന്‍
ജാമിഅതുൽ ഹിന്ദ് കോൺവക്കേഷൻ നാളെ

ജാമിഅതുൽ ഹിന്ദ് കോൺവക്കേഷൻ നാളെ

കോഴിക്കോട്: ജാമിഅതുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ നാലാമത് കോൺവക്കേഷൻ നാളെ കോഴിക്കോട് ഹോട്ടൽ കാലിക്കറ്റ് ടവറിൽ നടക്കും. ജാമിഅതുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യക്ക് കീഴിൽ അഫ്‌ലിയേറ്റ് ചെയ്ത വിവിധ സ്ഥാപനങ്ങളിൽ നിന്ന് ബാച്ച്‌ലർ ഓഫ് ഇസ്‌ലാമിക് സയൻസ് കോഴ്‌സ് പൂർത്തിയാക്കിയ 267
അൽ കിതാബ്<br>അക്കാദമിയ കമ്മ്യൂൺ സമാപിച്ചു

അൽ കിതാബ്
അക്കാദമിയ കമ്മ്യൂൺ സമാപിച്ചു

തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്മെന്റുമായി ചേർന്ന് അരീക്കോട് മജ്മഅ് ദഅവത്തിൽ ഇസ്ലാമിയ്യ തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ സംഘടിപ്പിച്ച ഖുർആൻ അക്കാദമിയ കമ്മ്യൂൺ സാമപിച്ചു. ‘ഖുർആൻ ആഘോഷിക്കപ്പെടുന്നു’ എന്ന ശീർഷകത്തിൽ അരീക്കോട്
അൽ കിതാബ് അക്കാദമിയ കമ്മ്യൂൺ ഇന്ന് മുതൽ കേരള യൂണിവേഴ്സിറ്റിയിൽ

അൽ കിതാബ് അക്കാദമിയ കമ്മ്യൂൺ ഇന്ന് മുതൽ കേരള യൂണിവേഴ്സിറ്റിയിൽ

കോഴിക്കോട് : കേരള യൂണിവേഴ്‌സിറ്റിയിലെ ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്‌മെന്റുമായി ചേർന്ന് അരീക്കോട് മജ്മഅ ദഅവത്തുൽ ഇസ്‌ലാമിയ്യ സംഘടിപ്പിക്കുന്ന ഖുർആൻ അക്കാദമിയ കമ്മ്യൂൺ ഇന്നും നാളെയും തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ വെച്ച് നടക്കും. ‘ഖുർആൻ ആഘോഷിക്കപ്പെടുന്നു’
അൽ കിതാബ്  തിങ്ക് ടാങ്ക് സമ്മിറ്റ് 27 ന് ആരംഭിക്കും

അൽ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് 27 ന് ആരംഭിക്കും

മലപ്പുറം: രാജ്യത്തെ പ്രഥമ മത ഭൗതിക വിദ്യഭ്യാസ കേന്ദ്രമായ അരീക്കോട് മജ്മഇനു കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന ഖുർആൻ തിങ്ക് ടാങ്ക് സമ്മിറ്റ് ഡിസംബർ 27 ന് ആരംഭിക്കും. ‘ഖുർആൻ ആഘോഷിക്കപ്പെടുന്നു’ എന്ന ശീർഷകത്തിൽ പതിനഞ്ച് മാസം നീളുന്ന അൽ കിതാബ് കാമ്പയിനിലെ ശ്രദ്ധേയമായ
സഖാഫി സ്കോളേഴ്സ് സമ്മിറ്റ് നോളജ് സിറ്റിയിൽ

സഖാഫി സ്കോളേഴ്സ് സമ്മിറ്റ് നോളജ് സിറ്റിയിൽ

നോളജ് സിറ്റി: കാരന്തൂർ മർകസുസ്സഖാഫത്തി സുന്നിയയിൽ നിന്നും വിവിധ സമയങ്ങളിൽ പഠനം പൂർത്തിയാക്കിയ സഖാഫിമാരുടെ സമ്പൂർണ സംഗമം മർകസ് നോളജ് സിറ്റിയിൽ നടക്കും. സഖാഫി സ്കോളേഴ്സ് സമ്മിറ്റ് എന്ന പേരിൽ 2023 ജനുവരി 12,14 തിയ്യതികളിലാണ് ആഗോള സംഗമം നടക്കുക. ഇന്ത്യയുടെ