എസ് എസ് എഫ് കാമ്പസ്, അംഗത്വ കാമ്പയിനു തൃശൂർ ജില്ലയിൽ തുടക്കം
കൈപ്പമംഗലം:
“നമ്മൾ നമ്മൾ തന്നെ” എന്ന പ്രമേയത്തിൽ എസ് എസ് എഫ് കാമ്പസ് അംഗത്വ കാല കാമ്പയിനു ജില്ലയിൽ തുടക്കം കുറിച്ചു. കൊടുങ്ങല്ലൂർ എം ഇ എസ് അസ്മാബി കോളേജിൽ നടന്ന അംഗത്വ കാലം ജില്ലാ ഉദ്ഘാടനം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബ് സഖാഫി താന്ന്യം നിർവഹിച്ചു. അനസ് ശ്രീപുഷ്കരം ,നാഹിൽ അഹ്സനി എന്നിവർ സംബന്ധിച്ചു.