എസ് വൈ എസ് സ്ഥാപക ദിനാചരണം:വീൽചെയറുകൾ വിതരണം ചെയ്തു
എസ് വൈ എസ്
എസ് വൈ എസ്
70-ാം സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി
പത്തനംതിട്ട ജില്ലാ കമ്മിറ്റി നിർദ്ധനരായ കിടപ്പ് രോഗികൾക്ക് നൽകുന്ന സാന്ത്വനം വീൽ ചെയറുകളുടെ വിതരണ ഉദ്ഘാടനം സാംസ്കാരികം യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു.
ജില്ലാ പ്രസിഡൻ്റ് സലാഹുദ്ദീൻ മദനി, സെക്രട്ടറി
സുധീർ വഴിമുക്ക്, അദ്നാൻ ഇസ്മായിൽ എന്നീവർ സംബന്ധിച്ചു.
,സർഗാത്മക യവ്വനത്തിൻ്റെ 70 വർഷങ്ങൾ, എന്ന ശീർഷകത്തിൽ
യൂണിറ്റുകളിൽ പതാക ഉയർത്തിയും മധുരം വിതരണം ചെയ്തും വിവിധങ്ങളായ പരിപാടികളോടെയാണ് ജില്ലയിൽ സ്ഥാപക ദിനം ആചരിച്ചത്